ഇരിട്ടി നഗരസഭാ ഒന്നാം വാർഡിൽ ഷിഗെല്ല സ്ഥിരീകരിച്ചു

Share our post

ഇരിട്ടി : മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ആറു വയസ്സുള്ള പെൺകുട്ടിക്ക് ഷിഗല്ല രോഗം സ്ഥിതികരിച്ചു. പാലോട്ടുപള്ളി സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി മട്ടന്നൂർ ഗവ.ആശുപ ത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഈ സാഹര്യത്തിൽ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ അടിയന്തര യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!