ഇരിട്ടി സ്വദേശി മദീനയിൽ അന്തരിച്ചു

Share our post

 ഇരിട്ടി:ഉളിയിൽ നരയൻ പാറയിലെ എം. ജലീൽ മദീനയിൽ അന്തരിച്ചു. അസുഖ ബാധിതനായി മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സി.വി റഹ്മത്ത് (കാഞ്ഞിരോട്). നാലു മക്കളുണ്ട്. ഖബറടക്കം നാളെ മദീനയിൽ ജന്നത്തുൽ ബക്കിയയിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!