പേരാവൂർ എം.പി.യു.പി.സ്‌കൂളിൽ പ്രവേശനോത്സവം

Share our post

പേരാവൂർ: മണത്തണ പേരാവൂർ യു.പി.സ്‌കൂളിൽ പ്രവേശനോത്സവം പഞ്ചായത്തംഗം കെ.പി.അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. പ്രഥമധ്യാപിക പി.ബി.രാധാമണി, സ്‌കൂൾ മാനേജർ ടി.കെ.പ്രേമകുമാരി, വി.സുധീഷ്, റിജി റെന്നി, വി.ഷീബ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!