കോട്ടയം: കല്ലുംമണ്ണും പുറത്തേക്കുകൊണ്ടുപോകുന്നത് ജൂലായ് ഒൻപതിന് തമിഴ്‌നാട് നിരോധിച്ചതോടെ ദേശീയപാത 66 നിർമാണം മുടങ്ങി. കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള മിക്ക റീച്ചുകളിലും നിർമാണ പ്രതിസന്ധിയുണ്ട്. ഇതോടെ ദേശീയപാത...
Month: September 2026
സുൽത്താൻബത്തേരി: കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ പ്രതി പോലീസുകാരൻതന്നെയെന്ന് സൂചന. സി.സി.ടി.വി. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇദ്ദേഹം ഒളിവിലാണെന്നും സൂചനയുണ്ട്....
ന്യൂഡല്‍ഹി: 2029 ന് മുന്‍പ് എന്‍ഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ. ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം നടപ്പാക്കിയെന്നും കേന്ദ്ര ആഭ്യന്തര...
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ ഇനി മറ്റ് ജോലി ചെയ്യേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം സംസ്ഥാനത്തും നടപ്പാക്കും. മാതൃ-ശിശു ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് അങ്കണവാടി ജീവനക്കാര്‍ ചെയ്യേണ്ടത്. കേന്ദ്ര നിര്‍ദേശം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമായതുകൊണ്ടാണ് നിയന്ത്രണം ഒഴിവാക്കാമെന്ന് കരുതുന്നത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി...
കോഴിക്കോട്: പന്തീരാങ്കാവിൽ മൂന്നുമാസം മുമ്പ് ഒരു കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ നഴ്സിങ് വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ടുപേർ കൂടി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി. നിലമ്പൂർ ചപ്പാത്ത് ചോക്കാട്...
പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ പി.എസ്.എഫ് ഡേ ആഘോഷവും പേരാവൂർ മാരത്തൺ രജിസ്‌ട്രേഷൻ ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ്...
പേരാവൂർ: വിശ്വസിക്കുന്ന ആദർശത്തിൽ അടിയുറച്ചു നിന്ന്സംഘടനക്ക്വേണ്ടി പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു പി.പി.മുകുന്ദനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം സി.കെ.പദ്മനാഭൻ പറഞ്ഞു. ബി.ജെ.പി ദക്ഷിണേന്ത്യാ സംഘടനാ സിക്രട്ടറിയും ദേശീയ...
പേരാവൂർ: അരങ്ങിലെ കലാകാരന്മാരുടെ സംഘടനയായസ്റ്റേജ് വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പേരാവൂർ ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജിജേഷ് വായന്നൂർ അധ്യക്ഷനായി. സംസ്ഥാന...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളുടെ ആയുസ്സ് 20 വർഷമായി ഉയർത്തി. 17 വർഷം കഴിഞ്ഞ 2,050 ബസുകൾ ഇനിയും ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ഉത്തരവ്. സർക്കാർ വാഹനങ്ങളുടെ കാലാവധി...
