Day: September 29, 2026

കണ്ണൂർ: ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വിജയം. മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാൽ വാർഡിൽ സിപിഎമ്മിലെ എകെ സുരേഷ് കുമാർ വിജയിച്ചു. മുസ് ലിം...

ക​ണ്ണൂ‍​ർ: ‌ട്രെ​യി​നി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ,പ്ര​തീ​ഷ് കു​മാ​ർ,തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, മു​ക്കം സ്വ​ദേ​ശി ബോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്....

ചെറുപുഴ : പച്ചത്തേങ്ങയുടെ വിലയിടിഞ്ഞതിനു പിന്നാലെ വിപണിയിൽ ചിരട്ടയുടെ വിലയും കുത്തനെ ഇടിഞ്ഞത് കേരകർഷകർക്ക് തിരിച്ചടിയായി. നേരത്തെ ഒരു കിലോഗ്രാം ചിരട്ട നൽകിയാൽ 38 രൂപ വരെ...

പയ്യന്നൂർ: ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളുരു മേഖല ബുധനാഴ്ച അർധരാത്രിയോടെ വേർപെടും. വ്യാഴാഴ്ച (ഒക്ടോബർ ഒന്ന്) മുതൽ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസുരു ഡിവിഷൻ...

ഇന്ന് സെപ്റ്റംബർ 29, ലോകഹൃദയദിനം. ഹൃ​ദ്രോ​ഗങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2000ൽ വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ഈ ദിനാചരണത്തിന് തുടക്കമിട്ടത്. "ഒരു ബീറ്റ്...

പെരുമ്പാവൂർ: നടി പാർവതിയുടെ അച്ഛൻ എൻ.എസ്.എസ്. റിട്ട. ഓഡിറ്റർ കുട്ടനാട് ചമ്പക്കുളം നാല്പതിൽ കുമാരമംഗലത്ത് രാമചന്ദ്രകുറുപ്പ് (96) തോട്ടുവയിലെ വീട്ടിൽ അന്തരിച്ചു. ഭാര്യ: പത്മ രാമചന്ദ്രൻ. മറ്റ്...

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനത്തിന് പോലീസിന്റെ 'ഗുഡ് സർട്ടിഫിക്കറ്റ്' നിർബന്ധമാക്കി. പോലീസ് പരിശോധന പൂർത്തിയാക്കി മാത്രമേ ഇനി നിയമനങ്ങൾക്ക് അംഗീകാരം നൽകാവൂവെന്ന് നിർദേശിച്ച്...

തിരൂർ: തലശ്ശേരിയിലേക്കു പോകാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കവേ അറിയാതെ മറ്റൊരു വണ്ടിയിൽ കയറിയ നാലുവയസ്സുകാരന് ടി.ടി.ഇ. രക്ഷകനായി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!