Day: September 11, 2026

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ വൈദ്യുത ബോർഡ് നിർബന്ധിതരായിരിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞവർഷം ഈ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ...

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നതോടെ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക സമ്മര്‍ദ്ദം. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍...

കിളിമാനൂർ ∙ മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ...

കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം. നഗരത്തിൽ ബസുകളടക്കം...

കണ്ണൂർ: അമേരിക്ക - ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മാസം മുമ്പ് രാജ്യത്തുണ്ടായ പാചകവാതക ക്ഷാമത്തിന്റെ മറവിൽ ഹോട്ടലുകൾ വർദ്ധിപ്പിച്ച ഭക്ഷണവില, സിലിണ്ടർ വിതരണം സാധാരണ നിലയിലായിട്ടും...

തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും വൈദ്യുതി മുടക്കം ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിക്കാൻ കെഎസ്ഇബി സംവിധാനമൊരുക്കി. ഉപഭോക്താവിന്‍റെ മൊബൈല്‍ നമ്പരിലേക്ക്...

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന ക​ണ്ണൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രൗ​ണ്ടി​നു...

മട്ടന്നൂർ : പാലോട്ടുപള്ളി-വെമ്പടി-കോളാരി-നിടിയാഞ്ഞിരം റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമം ഊർജിതമാക്കി. ഇതിന്റെ ഭാഗമായി വി.കെ. സനോജ് എം.എൽ.എയുടെ നേതൃത്വത്തിൽ വെമ്പടിയിൽ യോഗം ചേർന്നിരുന്നു. റോഡിന് സ്ഥലം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!