Month: September 2026

കാര്‍ ഇന്‍ഷുറന്‍സ് എടുത്തതുകൊണ്ട് മാത്രം അപകടമുണ്ടായാല്‍ മുഴുവന്‍ ചെലവും ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുമെന്ന് കരുതരുത്. പോളിസി എടുക്കുമ്പോള്‍ നല്‍കിയ വിവരങ്ങളിലെ പിഴവുകള്‍ മുതല്‍ അപകടത്തിന് ശേഷമുള്ള നടപടികളിലെ...

കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽ കുടുംബത്തിന് നേരെ നടന്ന അക്രമത്തിൽ പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണം. അടിവാരം സ്വദേശി നൗഫൽ, റഷീദ്,...

തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിലെ വമ്പൻ അഴിമതികൾ പുറത്തുകൊണ്ടുവന്ന ആഭ്യന്തര വിജിലൻസിനെ നിശബ്ദമാക്കാനുള്ള നീക്കം അട്ടിമറിച്ചുകൊണ്ട് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. വിജിലൻസ് കണ്ടെത്തലുകളിലെ കുറ്റക്കാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടലുണ്ടായ...

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അതിവേഗം നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം, വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തെന്ന് മന്ത്രി...

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോയുടെ കണ്ണൂർ– ഫുജൈറ സർവീസ് ഒക്ടോബർ 25 മുതൽ പുനരാരംഭിക്കും. വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഇൻഡിഗോ കണ്ണൂരിനും ഫുജൈറയ്ക്കും...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള എ.ഐ. ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ...

കൊട്ടിയൂർ: പാമ്പറപ്പാൻ കാട്ടുമാടം അബുഹാജി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബാഡ്മിന്റൺ ടൂർണമെന്റിൽ സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ചാമ്പ്യൻമാരായി.ഫൈനലിൽ പ്രജീഷ്-ജോർജ്കുട്ടി ടീമിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക്...

തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റംവരുത്താൻ ജയിൽവകുപ്പിന്റെ ശുപാർശ. വർഷം 5.7 കോടി രൂപ ലാഭിക്കാനാവുമെന്ന് ജയിൽവകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിൽ പറയുന്നു. ചെലവുകുറയ്ക്കുന്നതിനൊപ്പം...

ഏലപ്പീടിക : തലശ്ശേരി-ബാവലി റോഡിലെ ചുരത്തിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണ് ഒരു മാസം പിന്നിട്ടിട്ടും പൂർണ്ണമായി നീക്കാതെ അധികൃതർ. നെടുംപൊയിൽ-പേര്യ ചുരത്തിലെ 29-ാം മൈലിൽ നാലാം ഹെയർപിൻ...

തിരുവനന്തപുരം: കോവളം മാരത്തണിൽ ഓടി 'പാച്ചു' റോബോട്ടും. ഇന്ത്യൻ മാരത്തൺ ചരിത്രത്തിൽ ആദ്യമായാണ് ഹ്യൂമനോയ്ഡ് റോബോട്ട് പങ്കെടുക്കുന്നത്. യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ് മാരത്തണിനു നേതൃത്വം നൽകിയത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!