Day: September 25, 2026

ക​ല്‍​പ്പ​റ്റ: മ​ക​നെ കോ​ടാ​ലി​ക്ക് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ല്‍​പ്പ​ള്ളി മ​ണ​ല്‍​വ​യ​ല്‍ തെ​ക്കേ​ക്ക​ര ശി​വ​ദാ​സ​നെ​യാ​ണ്(69)​അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട്...

ന്യൂഡൽഹി: ടേക്ക് ഓഫിന് തൊട്ടുമുൻപ് മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ ആറിന് സൂറത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലെ പൈലറ്റിനെയാണ് മദ്യപിച്ചനിലയിൽ കണ്ടെത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടോര്‍ വാഹന നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സര്‍ക്കാര്‍. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായി...

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ 'നീ പോ മോനെ വിജയാ' എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍...

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയ 'സ്‌പോണ്‍സേഡ് യാത്രകള്‍' വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പേര് ഉയർന്ന്...

കൊച്ചി : വിദേശ ജോലിയുടെ േപരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന കേസിൽ അറസ്റ്റിലായ ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ പാർവതി മായ ഷാജി പൊലീസ്...

തിരുവനന്തപുരം: വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലൻസ്...

പേരാവൂർ: വയനാട്, കണ്ണൂർ ജില്ലകളുടെ ഗതാഗത, സാമ്പത്തിക, ടൂറിസം വികസനത്തിന് നിർണായകമാകുന്ന മാനന്തവാടി-കൊട്ടിയൂർ- പേരാവൂർ- മട്ടന്നൂർ- കണ്ണൂർ വിമാനത്താവള നാലുവരിപ്പാതയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പേരാവൂർ ബ്ലോക്ക്...

കണ്ണൂർ: മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐ തകർത്തത് പന്ന്യന്നൂർ ചമ്പാട് മുതുവാടത്ത് വീട്ടിൽ എം.കെ.സ്വാതിയെന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുടെ പഠനമോഹത്തെ. അഴീക്കൽ കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐ...

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം ശക്തിപ്പെടുത്താൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻ.പി.സി.ഐ.) റിസർവ് ബാങ്കും ചേർന്ന് 3,000 കോടി രൂപ നീക്കിവെക്കും. മൂന്നുവർഷത്തിനുള്ളിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!