Day: September 24, 2026

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കാനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷൻ. ചിലയിനങ്ങളിൽ മൂന്നിരട്ടിവരെയാണ് വർധന. ഒക്ടോബർ 12 മുതൽ നിലവിൽവരും. പോസ്റ്റ്, അധിക വയർ,...

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം സമർപ്പിച്ചത്....

പേ​രാ​വൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ക്കി​ട​ന്ന മ​ണ​ത്ത​ണ–​ഓ​ട​ന്തോ​ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യാ​യ ആ​റ​ളം ഫാ​മി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ലൊ​ന്നാ​ണി​ത്. ബ​ജ​റ്റ്...

കാ​ക്ക​യ​ങ്ങാ​ട്: ഈ ​വ​ർ​ഷ​ത്തെ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ല​പ്പു​ഴ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ കു​രു​ങ്ങി​യ കൂ​റ്റ​ൻ മ​രം മു​റി​ച്ചു​നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. മ​രം കു​രു​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ൽ പു​ഴ​യി​ലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!