പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോഡ്; 31 പേരുമായി മുഖ്യമന്ത്രി മുന്നിൽ, ചീഫ് വിപ്പിന് 16 സ്റ്റാഫുകൾ
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ മുൻ സർക്കാരിൽ നിന്നെല്ലാം വ്യത്യസ്തമാവുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശൻ സർക്കാർ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്സണൽ...
