രാവിലെ ഉറക്കമുണര്ന്നാല് ആദ്യം ഒരു കപ്പ് ചായ. പലരുടെയും ദിവസം തുടങ്ങുന്നത് തന്നെ ചായ കുടിച്ചുകൊണ്ടാണ്. എന്നാല് വെറും വയറ്റില് ചായ കുടിക്കുന്ന ശീലം എല്ലാവര്ക്കും ഒരുപോലെ...
Day: September 27, 2026
കോട്ടയം : ആഡംബരക്കാറിൽ താൻ ചാരി നിൽക്കുന്നതായി പ്രചരിച്ച ചിത്രം നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ ഉണ്ടാക്കിയതാണെന്നു മന്ത്രി കെ.എം.ഷാജി മാധ്യമങ്ങളോടു പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന്റെ യഥാർഥ...
ഹൈദരബാദ്: സിനിമക്കിടെ പരസ്യങ്ങള് പ്രദര്ശിപ്പിച്ച സംഭവത്തില് പിവിആര് സിനിമാസിനെ കോടതി കയറ്റി അഭിഭാഷകന്. ഹൈദരാബാദിലാണ് സംഭവം. ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കമീഷന് പിവിആറിന് 75,000 രൂപ...
ദിവസവും രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പോഷകങ്ങളുടെ ഒരു വലിയ കലവറയാണ് മുട്ട എന്നതിൽ സംശയമില്ല. പ്രോട്ടീൻ, ആരോഗ്യകരമായ...
വൈദ്യുതി പതിസന്ധി തുടര്ന്നാല് സര്ക്കാരിനെതിരെ പ്രതിഷേധത്തിനിറങ്ങും; മുന്നറിയിപ്പുമായി യൂത്ത് ലീഗ്
പാലക്കാട്: സര്ക്കാരിനെതിരെ വിമര്ശനവുമായി യൂത്ത് ലീഗ് രംഗത്ത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സര്ക്കാരിന് കളങ്കമുണ്ടാക്കിയെന്നാണ് യൂത്ത് ലീഗ് പാലക്കാട് ജില്ലാ സമ്മേളനത്തില് അവതരിപ്പിച്ച പ്രമേയത്തിലെ വിമര്ശനം. ജനങ്ങളെ...
കൊൽക്കത്ത : കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ സംഘർഷം. മലയാളി വിദ്യാർഥികൾ അടക്കമുള്ളവർക്ക് പരുക്കേറ്റു. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്....
ചൊക്ലി പെരുങ്ങത്തൂരുള്ള പുളിമരം ജംങ്ഷന് സമീപം ശിവപ്രിയത്തില് എ.ജിഗേഷിന്റെ മകന് ശിവസൂര്യക്ക് മൊബൈല് ഗെയിമുകളോട് ആസക്തിയായിരുന്നു. ആദ്യം സാധാരണ ഗെയിമുകള് കളിച്ച അവന് പിന്നീട് പണം കൊടുത്ത്...
കൊച്ചി: കേരളം മുന് ചീഫ് സെക്രട്ടറി ജിജി തോംസണ് ബിജെപിയില് ചേരാന് താത്പര്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ്. ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫാണ് ഫേസ്ബുക്ക്...
ന്യൂയോര്ക്ക്: ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകള് വിപണിയിലെത്തി ദിവസങ്ങൾക്കകം ഡിസ്പ്ലേ തകരാറുകൾ റിപ്പോർട്ട് ചെയ്ത് ഉപയോക്താക്കൾ. പുതിയ ഫോണുകളുടെ സ്ക്രീനിൽ...
തിരുവനന്തപുരം: പുതിയ പാചകവാതക കണക്ഷൻ രീതി മുന്നറിയിപ്പില്ലാതെ മാറ്റി കമ്പനികൾ. മാസങ്ങളായി പുതിയ അപേക്ഷകർക്ക് നൽകുന്നത് സബ്സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടർ മാത്രം ആണ്. കണക്ഷന്റെയും...
