Day: September 23, 2026

സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി മാറിയ ചാർട്ടേഡ് വിമാനയാത്രാ വിവാദത്തിൽ  മുഖ്യമന്ത്രിക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ രംഗത്ത്. വിമാന യാത്രയ്ക്ക് വഴിയൊരുക്കിയ അജ്ഞാതനായ 'സ്പോൺസറെ' കണ്ടെത്തുക...

പേരാവൂർ: മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് കൊട്ടിയൂർ ദേവസ്വം പ്രഥമ കമ്മിറ്റിയുടെ യോഗം മണത്തണയിൽ നടന്നു. സംസ്ഥാന സെക്രട്ടറി രാഹുൽ.ആർ.നാഥ് മുഖ്യപ്രഭാഷണം നടത്തി. പേരാവൂർ മേഖലാ പ്രസിഡന്റ്...

തിരുവനന്തപുരം: പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഐഎസ്ആർഒ...

പേരാവൂർ: ഐ.സി.ഡി.എസ് പേരാവൂരിന്റെ നേതൃത്വത്തിൽപോഷണമാസാചരണത്തിന്റെ ഭാഗമായി പോഷൻമാ 2026 ബ്ലോക്ക്തല ഉദ്ഘാടനം നടത്തി. പോഷൺ റാലി, പോഷകാഹാര പ്രദർശനം, ഫുഡ് മെനു മത്സരം എന്നിവയും നടന്നു. പോഷൻ...

അമൃതപുരി: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും. ഈ മാസം 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസ്സിലാണ് ചടങ്ങുകൾ നടക്കുക....

ശ്രീനഗര്‍: വിവിധ കേസുകളില്‍ പിടികൂടുന്ന പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറും മാധ്യമങ്ങള്‍ക്ക് നല്‍കാറുമുണ്ട്. ജമ്മു കശ്മീര്‍ പൊലീസ് കഴിഞ്ഞ ദിവസം പങ്കുവെച്ച രണ്ട് പ്രതികളുടെ ഫോട്ടോ...

കൊല്ലം: കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറിയിൽ ബിജുവിനെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്. ബിജു കാടാംകുളം എന്ന പേരുള്ള...

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ...

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അസോസിയേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സുപ്രീംകോടതിക്ക് കൈമാറാൻ സർവകലാശാല തീരുമാനിച്ചു. വിവാദമായ ഇന്‍റർവ്യൂ...

ആറ്റുനോറ്റ് സമ്പാദിച്ചുവെച്ച പണം മറ്റാരെങ്കിലും അനുവാദമില്ലാതെ കൊണ്ടുപോയാല്‍ എങ്ങനെയുണ്ടാകും? അത് സ്വന്തം ബാങ്ക് തന്നെയാണെങ്കിലോ? ഇന്ന് ഒട്ടുമിക്ക സാധാരണക്കാരും നേരിടുന്ന പ്രധാന തലവേദനകളിലൊന്നാണ് അക്കൗണ്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!