Month: September 2026

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നൽകുംമുൻപ് അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവുകൂടി പരിശോധിക്കാൻ തീരുമാനം. ഡിസംബർമുതൽ വീഡിയോ ഗെയിം മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റുകൂടി നിർബന്ധമാക്കാൻ ഗതാഗത കമ്മിഷണർ നാഗരാജു ചകിലം...

‘‘പഴുത്താൽ നല്ല സ്വർണനിറം. രുചിയും മധുരവും കേമം. കായ വറുത്തതാണെങ്കിൽ രുചിയുടെ കാര്യം പറയേണ്ടതില്ല..’’ പൊന്ന്യം നേന്ത്രനെക്കുറിച്ചു നാട്ടുകാർ പറഞ്ഞുതുടങ്ങിയാൽ അതു കതിരൂർ ഗുരുക്കളുടെയും തച്ചോളി ഒതേനന്റെയും...

ആലപ്പുഴ : വൈദ്യുതി മുടക്കത്തിനിടയിൽ മെഴുകുതിരി വിപണിക്ക് ആശ്വാസം. ഏറെക്കാലമായി നഷ്ടത്തിലായ വിപണിക്ക് പവർകട്ട് കാലത്ത് വീണ്ടും പുത്തൻ ഉണർവ് ലഭിച്ചിരിക്കുകയാണ്. കുറച്ച് വർഷങ്ങളായി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്...

തിരുവനന്തപുരം: തന്റെ അമേരിക്കൻ യാത്രയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ചെലവിലല്ല തന്റെ വിദേശയാത്രയെന്നും സംഘാടകരുടെ ചെലവിലാണെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച...

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​റി​ന്‍റ ചി​ര​കാ​ല സ്വ​പ്ന​മാ​യ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ (റ​വ​ന്യു ട​വ​ർ) യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ക​ന്നി ബ​ജ​റ്റി​ൽ അ​ഞ്ചു കോ​ടി വ​ക​യി​രു​ത്തി​യ​തോ​ടെ സ്ഥ​ല പ​രി​ശോ​ധ​ന​യ്ക്കും...

ഇരിട്ടി : മലയോര മേഖലയിൽ രോഗങ്ങൾ പടരുമ്പോഴും ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ഡോക്ടർമാരുടെ കുറവ് കിടത്തി ചികിത്സയുൾപ്പെടെ പ്രതിസന്ധിയിലാക്കുന്നു. 16 ഡോക്ടർമാർ വേണ്ട സ്ഥാനത്ത് ആറുപേർ മാത്രമാണുള്ളത്....

രാജസ്ഥാനിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട് മാത്രം. ഡിഡ്‌വാന-കുചാമൻ ജില്ലയിലെ പർബത്‌സർ നഗരസഭയിലെ 13-ാം വാർഡിൽ നിന്ന് മല്‍സരിച്ച...

പേരാവൂർ: വാക്കറൂ പേരാവൂർ മാരത്തൺ എട്ടാം എഡിഷൻ രജിസ്‌ട്രേഷൻ ആദ്യ ദിവസം തന്നെ ആയിരം കടന്നു. ഇത്തവണ പതിനയ്യായിരം രജിസ്‌ട്രേഷൻ നടത്തി സംസ്ഥാനത്ത് ഏറ്റവുമധികമാളുകൾ പങ്കെടുക്കുന്ന മാരത്തണായി...

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും. ഇതേത്തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ...

കൊച്ചി: ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം പിഎംഎല്‍എ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!