Day: September 3, 2026

തിരുവനന്തപുരം: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയ വൈദ്യുതിയുമായി താരതമ്യപ്പെടുത്തിയുള്ള കണക്ക്...

തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കോര്‍പ്പറേഷന്‍ നിയമനത്തിന് മാര്‍ഗ്ഗരേഖ...

കണ്ണൂർ: ഓപറേഷൻ ഗ്രിപ്പിൽ കണ്ണൂരിൽ ഒരു കൊലപാതക കേസ് പ്രതി കൂടി പിടിയിൽ .2010ൽ പറശ്ശിനിക്കടവ് മാങ്കടവിൽ ബന്ധുവായ ജലാലുദ്ദീനെ (24) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി ചാല...

തി​രു​വ​ന​ന്ത​പു​രം: സ​വാ​ള വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ വി​പ​ണി​യി​ൽ ഇ​ട​പെ​ടു​മെ​ന്ന് കൃ​ഷ മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. കി​ലോ ഗ്രാ​മി​ന് 35 രൂ​പ നി​ര​ക്കി​ൽ സ​വാ​ള വി​ൽ​കും. 100 ട​ൺ സ​വാ​ള...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ നൂ​റു​ദി​നംഗം​ഭീ​ര വി​ജ​യ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ഇ​ന്ദി​രാ​ഭ​വ​നി​ൽ ചേ​ർ​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച​തെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. ജ​ന​ങ്ങ​ൾ...

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശനെ പോലെ സമുദായത്തെ ദ്രോഹിച്ച് ഉണ്ടാക്കിയ കാശ് തൻ്റെ കയ്യിൽ...

കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ ചില മാധ്യമങ്ങളും വ്യക്തികളും നടത്തുന്ന പ്രചാരണം വ്യക്തിപരമായി അപമാനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന്...

മാഹി : തലശ്ശേരി – മാഹി ബൈപാസിൽ ചോനാടം മുതൽ അഴിയൂർ വരെ ഗതാഗതക്കുരുക്കിൽ യാത്രക്കാരും നാട്ടുകാരും വലയുന്നു. എന്ന് ഈ ദുരിതം തീരുമെന്ന് നിശ്ചയവുമില്ല. ഈസ്റ്റ്...

കോട്ടയം: സര്‍വീസിനായി നല്‍കിയ വാഹനം നന്നാക്കി തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓല ഷോറൂമില്‍ നിന്നും പകരം വാഹനം എടുത്ത് പള്ളി വികാരിയുടെ പ്രതിഷേധം. തോട്ടക്കാട് പള്ളി വികാരിയായ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണാഘോഷം സെപ്തംബർ ആറ് ഞായറാഴ്ച തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് സംസ്ഥാന ജന.സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!