Day: September 14, 2026

പേരാവൂർ: വാക്കറൂ പേരാവൂർ മാരത്തൺ എട്ടാം എഡിഷൻ രജിസ്‌ട്രേഷൻ ആദ്യ ദിവസം തന്നെ ആയിരം കടന്നു. ഇത്തവണ പതിനയ്യായിരം രജിസ്‌ട്രേഷൻ നടത്തി സംസ്ഥാനത്ത് ഏറ്റവുമധികമാളുകൾ പങ്കെടുക്കുന്ന മാരത്തണായി...

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും. ഇതേത്തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ...

കൊച്ചി: ഹൈറിച്ച് കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എറണാകുളം പിഎംഎല്‍എ...

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷയില്‍ വന്‍മാറ്റം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി ഒരു പരീക്ഷ കൂടി ജയിക്കണം. ലേണേഴ്‌സ് ടെസ്റ്റിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് നടത്തും....

തിരുവനന്തപുരം: കേരളത്തിലെ ജനപ്രിയ ട്രെയിനുകളൊന്നാണ് ജനശതാബ്ദി. എന്നാൽ രൂപമാറ്റം വരുത്തിയതോടെ വ്യാപക പരാതികളാണ് ട്രെയിൻ സര്‍വീസുകൾക്കെതിരെ ഉയരുന്നത്. ജനശതാബ്ദി എക്‌സ്പ്രസുകൾ കൂടുതൽ ആധുനികമായ എൽഎച്ച്ബി (Linke-Hofmann-Busch) കോച്ചുകളിലേക്ക്...

കൊച്ചി: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി അക്രമിക്കുകയും മാലയും പണവും കവരുകയും ചെയ്ത സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗത്തിൽ പിടികൂടാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും...

തിരുവനന്തപുരം: യാത്രാപ്രേമികൾക്ക് പുതിയ അവസരവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ലക്ഷദ്വീപിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന പുതിയ ടൂർ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ആരംഭിച്ച് അഗത്തി,...

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടവുമായി സിപിഎം. നോഖ നഗരസഭാ ഭരണം സിപിഐഎം പിടിച്ചെടുത്തു. ചരിത്രത്തിലാദ്യമായാണ് സിപിഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള...

പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകളുടെ സമയം പുനഃക്രമീകിരിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ...

പേരാവൂർ: എൻ.എസ്.എസ് വായന്നൂർ കരയോഗം വാർഷിക സമ്മേളനവും ഓണാഘോഷവും നടത്തി. തലശ്ശരി യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഗോവിന്ദൻ അധ്യക്ഷനായി. വൈസ്.പ്രസിഡന്റ് എം.വി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!