Month: July 2026

കോട്ടയം: രോഗികളുടെ തിരക്കിന് ആനുപാതികമായി സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് നിയമനം നടത്തുമെന്ന വാഗ്ദാനം പാലിച്ചില്ല. 2306 പേർ പേർ പി.എസ്.സി. പട്ടികയിൽ കാത്തിരിക്കുകയാണ്. ഒരു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ...

തിരുവനന്തപുരം: സോളാർ ഉത്പാദകർ ഗ്രിഡിലേക്ക്‌ നൽകുന്ന അധികവൈദ്യുതിക്ക് 4.34 രൂപ അനുവദിക്കണമെന്ന ഉത്‌പാദകരുടെ ആവശ്യം റെഗുലേറ്ററി കമ്മിഷൻ തള്ളി. 2023-24ൽ യൂണിറ്റിന് 3.26 രൂപ നിശ്ചയിച്ചത് ചട്ടവിരുദ്ധമായാണെന്ന...

കണ്ണൂർ: കോർപ്പറേഷനിലെ അസി. എൻജിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റുചെയ്തു. കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസി. എൻജിനീയർ പി.മുഹമ്മദ് അസ്ലമിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി....

കണിച്ചാർ: എൻ.ആർ.എ നഗറിലെ കോഴി വളർത്തു ഫാമിലെ മൂന്നു കാലുള്ള കോഴിക്കുഞ്ഞ് കൗതുകക്കാഴ്ചയായി. ഇടത്തൊട്ടിയിൽ സുസ്മി ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് മൂന്ന് കാലുള്ള കോഴിക്കുഞ്ഞ് ഉള്ളത്. കഴിഞ്ഞ...

പേ​രാ​വൂ​ർ: മ​ല​യോ​ര​ത്തെ പാ​ത​യോ​ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. പ​ലി​യ​ട​ത്തും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ക​യാ​ണ്. പേ​രാ​വൂ​ർ-​നെ​ടും​പൊ​യി​ൽ റോ​ഡി​ൽ വാ​ര​പ്പീ​ടി​ക മു​ത​ൽ നെ​ടും​പൊ​യി​ൽ ടൗ​ൺ വ​രെ​യു​ള്ള വി​വി​ധ...

ത​ല​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി വി.​കെ. ഇ​ർ​ഷാ​ദി​ന്‍റെ...

ബക്കളം: ദേശീയപാതയിലെ കണ്ണൂർ റീച്ചിൽ നടക്കുന്ന നിർമിതികളിൽ ആശങ്ക ഉയരുന്നു. കഴിഞ്ഞദിവസങ്ങളിൽ ബക്കളം ഭാഗത്ത് ഉയരപാതയുടെ ഇരുഭാഗത്തേയും ഭിത്തികൾ കോർത്തിണക്കിയ കോൺക്രീറ്റ് പാളികളിൽ ഇരുമ്പുകമ്പികൾ അടിച്ചുകയറ്റി പുതിയ...

വർക്കല: മുഖ്യമന്ത്രിയെക്കണ്ട് പരാതി ബോധിപ്പിക്കാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ പോലീസുകാർ മർദിച്ചതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ(79)യാണ് പരാതി ഉന്നയിച്ചത്. ഒരാഴ്ചമുൻപാണ് പരാതിക്ക്...

ന്യൂ​ഡ​ൽ​ഹി: സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​തി​രെ​യു​ള്ള കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ നാ​ളെ മു​ത​ൽ സ​മ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) കേ​ന്ദ്ര സ​ർ​ക്കാ​രി​ന് താ​ക്കീ​ത്...

തിരുവനന്തപുരം: ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന്റെ വിവാദപരാമർശത്തിൽ നടപടി. സൈബർ സെൽ ഐജി പി പ്രകാശ് അന്വേഷിക്കും. എഐവൈഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!