‘സഹോദരിയുടെ ഭർത്താവായത് കൊണ്ടല്ല, മാതൃകാ പൊതുപ്രവർത്തകൻ’; ബന്ധുനിയമനത്തിൽ വിശദീകരണവുമായി സണ്ണി ജോസഫ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി...
