ബസിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

Share our post

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ക​ര്‍​ണാ​ട​ക​യി​ൽ നി​ന്നു​വ​ന്ന ബ​സി​ൽ ക​ഞ്ചാ​വു ക​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വദേശി മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​റു കി​ലോ ക​ഞ്ചാ​വും ഇ​യാ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മു​ത്ത​ങ്ങ പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഷെ​ഫീ​ഖ് കു​ടു​ങ്ങി​യ​ത്. മൈ​സൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്ന് ക​ഞ്ചാ​വ് ല​ഭി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!