Day: June 28, 2026

കരിവെള്ളൂർ : ‘ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നത് ഒടുവിൽ കൂലി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾ എന്തു ചെയ്യും ?’ അരനൂറ്റാണ്ടിലധികമായി കൈത്തറി മേഖലയിൽ ജോലി ചെയ്യുന്ന കരിവെള്ളൂർ ഹാൻഡ്...

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ചുരുക്കെഴുത്തായ 'എം.വി.ഡി' ക്ക് ഇടനിലക്കാർ പകർപ്പും ഇറക്കി. അസലിനെ വെല്ലുന്നതാണ് വ്യാജൻ. മൂവാറ്റുപുഴ ആസ്ഥാനമായ സംഘടനയുടെ പോസ്റ്ററുകളും, അറിയിപ്പുകളും, ലെറ്റർപാഡുമെല്ലാം വകുപ്പിന്റെ...

തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരതിയും അമ്മയും തമ്മിലുള്ള ചാറ്റ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ചാറ്റില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി കാണാം....

താമരശ്ശേരി: താമരശ്ശേരിയിൽനിന്ന് വ്യാഴാഴ്ച പകൽ ഒരുമിച്ചു കാണാതായ പ്രായപൂർത്തിയാവാത്ത മൂന്ന് വിദ്യാർഥികളിൽ രണ്ടുപേരെ വെള്ളിയാഴ്ച രാത്രി പിടികൂടിയത് ടയറിന്റെ കാറ്റൊഴിച്ചുവിട്ട സ്കൂട്ടറിൽ വയനാട് ചിത്രഗിരി ഭാഗത്തുനിന്നു കടന്നുകളയുന്നതിനിടെ....

കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പോലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ...

കൊച്ചി: ഡ്രൈഡേയിൽ നഗരത്തിൽ കാറിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ആലപ്പുഴ പുന്നപ്ര ചക്കിട്ടപറമ്പിൽ വീട്ടിൽ ശുഹൈബ് (39) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ...

കോതമംഗലം: പിറവത്ത് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് കരുതുന്ന നിർധന കുടുംബം അവസാനമായി താമസിച്ചിരുന്നത് പോലീസ് ശരിയാക്കി കൊടുത്ത കോതമംഗലത്തെ ലോഡ്ജിൽ. പോലീസ് തന്നെ പുതിയ വാടകവീടും ഒരുക്കി...

തിരുവനന്തപുരം: കാപ്പാ കേസിൽ ബി.ജെ.പി. കൗൺസിലർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസംകൊണ്ട് ബി.ജെ.പി. ഭരണസമിതിയെ പ്രതിസന്ധിയിലാക്കാനൊരുങ്ങി യു.ഡി.എഫ്.. എന്നാൽ, അവിശ്വാസപ്രമേയത്തിൽ എൽ.ഡി.എഫിന്റെ നിലപാട് ഇതുവരെ...

പേരാവൂർ: പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രത്തിന്റെയും ആഴ്ച ചന്തയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!