Day: June 18, 2026

പേരാവൂർ: ദുർഗന്ധം വമിക്കുന്ന പേരാവൂർ ടൗണിലെ ഓടകളുടെ ശുചീകരണം തുടങ്ങി. നിടുംപൊയിൽ റോഡിലെ ഓടകളാണ് പൊതുമരാമത്ത് വകുപ്പ് ഒന്നാംഘട്ടത്തിൽ ശുചീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ്...

പേരാവൂർ: മുരിങ്ങോടി ടൗണിൽ 'മാങ്കോലീഫ്' ഫാമിലി റസ്റ്റോറന്റ്  ആൻഡ് ബേക്കറി  പ്രവർത്തനം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു....

മാനന്തവാടി: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ ജില്ലയിലെ പ്രിയദർശിനി ബസുകൾ പ്രതിസന്ധിയിൽ. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യയാത്ര ഏർപ്പെടുത്തിയപ്പോൾ ജില്ലാ പട്ടികജാതി-വർഗ മോട്ടോർ ട്രാൻസ്‌പോർട്ട് സഹകരണസംഘത്തിനുകീഴിലുള്ള...

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ അന്വേഷണം നടത്തും. ഇതിനായി നികുതി സെക്രട്ടറിയെ...

കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്ഡ്. രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവടങ്ങിൽ ഉൾപ്പെടെയാണ്...

കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ മൗനാനുവാദത്തോടെ വെറ്ററിനറി ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ മൃഗസംരക്ഷണവകുപ്പിൽ നടന്ന നീക്കം ഉപേക്ഷിച്ചു. പെൻഷൻ പ്രായം ഉയർത്തണമെന്ന് വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയെങ്കിലും...

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പുതിയ സമന്‍സ് ഉടന്‍ നല്‍കും. സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍...

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് അനഭിമതനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ യുഡിഎഫിന് അനഭിമതനായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറച്ചു ദിവസങ്ങള്‍ കൊണ്ട്...

കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍...

തിരുവനന്തപുരം: ഏതു മുന്നണിയുടേതായാലും സർക്കാരുകൾ തുടർച്ചയാണെന്നു വാദിച്ചാണ് പി.എം.-ശ്രീ സ്‌കൂൾ പദ്ധതിയുമായി മുന്നോട്ടുപോവാനുള്ള വി.ഡി. സതീശൻ സർക്കാരിന്റെ തീരുമാനം. എൽ.ഡി.എഫ്. സർക്കാരാണല്ലോ ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും പദ്ധതി നിർവഹണത്തിനുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!