ഗുരുവായൂര്‍ – ചെന്നൈ എക്‌സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച; എട്ട് പേര്‍ അറസ്റ്റില്‍

Share our post

തിരുവനന്തപുരം: ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പിടയില്‍.പ്രതികളെ പിടികൂടിയത് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും തമിഴ്‌നാട് റെയില്‍വേ പൊലീസും ചേര്‍ന്ന്.കഴിഞ്ഞമാസം പതിനാറാം തീയതിയാണ് കവര്‍ച്ച നടന്നത്.ഗുരുവായൂര്‍ – ചെന്നൈ എക്‌സ്പ്രസില്‍ കൊണ്ടുപോയ സ്വര്‍ണ്ണമാണ് കവര്‍ന്നത്.തിരുവനന്തപുരം കുഴിത്തറ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മോഷണം നടന്നത. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. ജ്വല്ലറിയിലേക്ക് കൊണ്ടുപോയ സ്വര്‍ണ്ണമായിരുന്നു മോഷ്ടിച്ചത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!