തിരുവനന്തപുരം: നെടുമങ്ങാട്ട് മരിച്ച ഒന്നര വയസ്സുകാരൻ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തി. കേസിൽ മാതാവിന്റെ സുഹൃത്ത് അഷ്കറിനെ...
Kerala
പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. യൂട്യൂബര്‍മാരായ അഗ്നി, അനീഷ് എന്നിവരാണ് പിടിയിലായത്. പോക്‌സോ കേസ് പ്രതിയുടെ...
കൊച്ചി : കൊച്ചിയിൽ പോലീസുകാർക്ക് നേരെ യുവാക്കളുടെ ആക്രമണം. മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴായിരുന്നു യുവാക്കൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്....
കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും ജൂൺ രണ്ടിനും മൂന്നിനും കണ്ണൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ...
നാളെ ആകാശത്ത് ചന്ദ്രവിസ്മയം. വാനനിരീക്ഷകരെയും ആകാശവിസ്മയങ്ങളെ പ്രണയിക്കുന്നവരെയും ഒരേപോലെ അവേശഭരിതരാക്കാന്‍ കഴിയുന്ന അദ്ഭുതകരമായ ആകാശ വിസ്മയമാണ് കാത്തിരിക്കുന്നത്. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന...
തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....
തിരുവനന്തപുരം: സ്വന്തം ആവശ്യത്തിനെന്ന പേരിൽ വീട്ടുമുറ്റത്തും പരിസരത്തുമായി കഞ്ചാവ് ചെടികൾ നട്ടുനനച്ചു വളർത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊഴിയൂർ പുല്ലുവേറ്റി സ്വദേശി അജിനെ (29)...
കോഴിക്കോട്: വടകരയില്‍ ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബര്‍ സൊസൈറ്റി പ്രസിഡന്റ്. ഇബ്രാഹിം കുട്ടിയ്ക്ക് പണം നല്‍കാന്‍...
പെരുമ്പാവൂർ: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസിലെ ഒന്നാംപ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തവും 35 കൊല്ലം തടവും 21.81 ലക്ഷം രൂപ പിഴയും ശിക്ഷ...
മാർച്ചുകൾ നേരിടാനെത്തുന്നത് വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ഹെൽമെറ്റുമായി; സുരക്ഷയ്ക്ക് ഇത് മതിയോ?
കണ്ണൂർ: രാഷ്ട്രീയപ്പാർട്ടികളുടെ മാർച്ചുകളും അക്രമസംഭവങ്ങളും നേരിടാനിറങ്ങുന്ന പോലീസ് ഉപയോഗിക്കുന്നത് ഏറെപ്പഴക്കമുള്ള സർവീസ് ഹെൽമെറ്റും സംരക്ഷിത കവചങ്ങളും. ഇവയ്ക്ക് ചുരുങ്ങിയത് 10 വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പോലീസുകാർ പറയുന്നത്....
