പത്തനംതിട്ട: വോട്ടെടുപ്പിനിടെ കൗതുകക്കാഴ്ച്ചയായി വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ യുവതി. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് സമ്മതിദാന അവകാശം...
Kerala
തെറ്റിദ്ധരിപ്പിച്ച് അമിതമായി പ്രീമിയം ഈടാക്കുന്നതിനെതിരെ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിജിറ്റൽ വ്യാപകമായതോടെ ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിച്ച് കൂടുതൽ പ്രീമിയം ഈടാക്കുന്നത് വ്യാപകമായതിനാലാണ് ഐആർഡിഎഐ ഇടപെട്ടത്. നിലവിൽ...
പുതുപ്പള്ളി: പ്രതിഷേധ സൂചകമായി കറുപ്പണിഞ്ഞ് പോളിങ് ബൂത്തിലെത്തി ചാണ്ടി ഉമ്മൻ. പിതാവ് ഉമ്മൻ ചാണ്ടിയെ സർക്കാർ വേട്ടയാടിയെന്നും ഇന്ന് ഏറ്റവും വേദനയുള്ള ദിവസമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം ഉൾപ്പെടെ ജയി ജയകുമാറിന്റെ അഞ്ച്...
ഉദുമ : ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ അഭിഭാഷകൻ കൂടിയായ ചീഫ് ഏജൻ്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർഥി കെ നീലകണ്ഠൻ്റെ ചീഫ് ഏജൻ്റ്...
തിരുവനന്തപുരം: വികസിത കേരളമെന്ന ബിജെപിയുടെയും എൻഡിഎയുടെയും കാഴ്ചപ്പാട് ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും കേരളത്തിൽ ജനങ്ങൾ വലിയ മാറ്റം സൃഷ്ടിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി...
കോഴിക്കോട്: സംസ്ഥാനത്ത് പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധ ജില്ലകളിൽ വ്യാപകമായി വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കുന്നു. പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിശ്ചിത സമയത്ത് തുടങ്ങാൻ കഴിയാത്തതും,...
കൊച്ചി: കേരളം വിധിയെഴുതുന്നു. രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും. വൈകീട്ട് ആറുമണി വരെയാണ് പോളിങ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി....
താമരശ്ശേരി: താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തൽ മുബഷിറ (44) ആണ് മരിച്ചത്. താമരശ്ശേരിയിൽ ഡോക്ടറെ കാണിച്ച ശേഷം...
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏകഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 1264 വോട്ടർമാർ. ഇതിൽ 589 പേർ സ്ത്രീകളും 675 പേർ പുരുഷൻമാരുമാണ്. ഇടമലക്കുടി ട്രൈബൽ...
