Kerala

മലപ്പുറം: വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് കുട്ടികൾക്കുള്ള കുത്തിവെപ്പ് എടുക്കുന്നത്. രണ്ടാഴ്ചയായി ആശുപത്രിയിലെ ജനറേറ്ററും തകരാറിലാണ്....

പാലക്കാട്: മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. എൽഡിഎഫ് - യുഡിഎഫ് അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറി അറിയാതെ കൌൺസിൽ വിളിച്ചു ചേർത്തു എന്നാരോപിച്ച് ഉദ്യോഗസ്ഥരെ എൽഡിഎഫ്...

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നാളെ ഡിജിപിയ്ക്ക് കൈമാറും. കേസെടുക്കുന്ന കാര്യം ഡിജിപി ആയിരിക്കും തീരുമാനിക്കുക. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം....

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. മൂന്ന് കേസാണ് എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ്...

ലോകബാങ്ക് സഹകരണത്തോടെ കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളെ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കുന്ന പദ്ധതിയുമായി 'കേര'. 'ഫാം ടു ഗ്ലോബൽ മാർക്കറ്റിംഗ്' എന്ന നൂതനമായ രീതിയിലൂടെ കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ...

തലശ്ശേരി : റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫിസ് അ‌ടച്ചുപൂട്ടുന്നു. 25 മുതൽ ഓഫിസ് പ്രവർത്തനം നിർത്തുമെന്ന് അറിയിച്ചുള്ള ചീഫ് കമേഴ്സ്യൽ മാനേജരുടെ ഉത്തരവ് സ്റ്റേഷനിൽ ലഭിച്ചു. കോട‌ിക്കണക്കിന്...

തിരുവനന്തപുരം: വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിൽ 'വാഹൻ' സോഫ്റ്റ്വേർ ആവശ്യപ്പെടുന്നത് ഇതുമായി ഒരു ബന്ധവുമില്ലാത്ത ഡ്രൈവിങ് ലൈസൻസ് വിവരം. നിലവിലുണ്ടായിരുന്ന തകരാർ പരിഹരിക്കാൻ നടത്തിയ അപ്‌ഡേഷനോടെ സോഫ്റ്റ്വേർ...

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യുവും എഐഎസ്എഫും. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്....

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ, പേരാവൂർ പഞ്ചായത്ത്, പേരാവൂർ ആയുർവേദാസ്പത്രി എന്നിവ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ...

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലൂടെ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും കാരണം വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!