ഉന്നതവിജയികളെ കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് അനുമോദിച്ചു

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി എസ്.ബഷീർ അധ്യക്ഷനായി. ജോസ് പള്ളിക്കുടിയിൽ, പി.അബ്ദുള്ള, വി.കെ വിനേശൻ, പി.പുരുഷോത്തമൻ, സാഗർ രാജൻ , മധു നന്ത്യത്ത്, സുനിത്ത് ഫിലിപ്പ്, സോയ സുരേന്ദ്രൻ, പി.പി. ഷമാസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!