പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ പ്രവേശനോത്സവം

Share our post

പേരാവൂർ:ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രവേശനോത്സവം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് ആനിയമ്മ മാത്യു അധ്യക്ഷയായി. രജനി ഗണേഷ് മുഖ്യാതിഥിയായി. പേരാവൂർ എജ്യുക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് ഡോ.വി.രാമചന്ദ്രൻ , സെക്രട്ടറി കെ.കെ.രാമചന്ദ്രൻ, എം.വി.രമേശ് ബാബു , അരിപ്പയിൽ മുഹമ്മദ് ഹാജി, വി.കെ. ശശീന്ദ്രൻ, പ്രിൻസിപ്പൾ റിജി രാമചന്ദ്രൻ, പാലോറാൻ സുരേന്ദ്രൻ, എൻ.എൻ.ഷൈമ, ആർ.ബി.ദീനദയാൽ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!