കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള നേതൃത്വ പരിശീലന പരിപാടി 'റീ ഇമേജിംഗ് കേരള'യ്ക്ക് കോഴിക്കോട് ഐഐഎമ്മില്‍ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും....
Day: September 4, 2026
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഇന്‍കാസ് ദേശീയ സെക്രട്ടറി സി എ ബിജുവിനെതിരെ കേസ്. പീഡനം, ലൈംഗിക അതിക്രമം, ലഹരി നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ...
കല്പറ്റ: ഒരു ഒന്നാംക്ലാസുകാരന്റെ ബാഗ് തൂക്കി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി!. ആറു വയസ്സുള്ള, 15 കിലോ തൂക്കമുള്ള കുട്ടി ചുമക്കുന്നത് 5.100 കിലോ ഭാരമുള്ള ബാഗാണ്. ചില...
തലശ്ശേരി : 20 പേരുടെ മരണത്തിനു കാരണമായ ചാല ഗ്യാസ് ടാങ്കർ ദുരന്തം സംബന്ധിച്ച കേസിൽ, ടാങ്കർലോറി ഉടമ തമിഴ്നാട് നാമക്കൽ സേലം റോഡിലെ ഡി.കൺമണിക്ക് (59)...
കാനത്തൂർ: കെ.എസ്.ആർ.ടി.സി. ബസ് വഴിയിൽ തകരാറിലായതിനെ തുടർന്ന് ബസ് മാറിക്കയറാൻ നിന്ന സ്ത്രീയാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ ലിംഗവിവേചനം കാണിച്ചതായി പരാതി. കാസർകോട്ടുനിന്ന് എരിഞ്ഞിപ്പുഴ വഴി കുറ്റിക്കോൽ...
പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോഡ്; 31 പേരുമായി മുഖ്യമന്ത്രി മുന്നിൽ, ചീഫ് വിപ്പിന് 16 സ്റ്റാഫുകൾ
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ മുൻ സർക്കാരിൽ നിന്നെല്ലാം വ്യത്യസ്തമാവുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശൻ സർക്കാർ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്സണൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രിന്‍റ് ചെയ്തെടുക്കാന്‍ സംവിധാനം വരുന്നു. ദുബൈ മോഡല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഈ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05 വഹിച്ചുകൊണ്ടുള്ള ജിഎസ്എല്‍വി എഫ് -17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ജിഎസ്എല്‍വിയുടെ പത്തൊമ്പതാം ദൗത്യമാണിത്. നീണ്ട...
ഇരിട്ടി: ഇരിട്ടി-ഉളിക്കൽ റോഡിൽ ഉളിക്കൽ ടൗണിൽ റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. മലയോര മേഖലയിലെ പ്രധാന ടൗണുകളെ ബന്ധിപ്പിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. ഇതോടെ വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമായി....
ഇരിട്ടി: പനി ഉൾപ്പെടെ വ്യാപകമാകുമ്പോഴും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ശരാശരി 900 രോഗികളാണ് ഇവിടെ ദിവസം ചികിത്സ തേടിയെത്തുന്നത്. എന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ...
