പോ​ക്സോ കേ​സി​ൽ വ​ഴി​ത്തി​രി​വ്; ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത് മെ​ത്താ​ഫി​റ്റ​മി​ൻ

Share our post

ത​ല​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി വി.​കെ. ഇ​ർ​ഷാ​ദി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ത​ല​ശ്ശേ​രി മൂ​ന്നാം​ഗേ​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഡോ. ​അ​ഖി​ൽ സ​ജി​യു​ടെ വാ​ട​ക വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി വ​സ്തു ക​ണ്ടെ​ത്തി​യ​ത്. 15കാ​ര​നെ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് ഇ​ർ​ഷാ​ദ് പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​യെ ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ​ത്തി​ച്ച​താ​യി ഇ​ർ​ഷാ​ദ് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ർ​ഷാ​ദി​ന്‍റെ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ ഡോ​ക്‌​ട​റു​മാ​യി ന​ട​ത്തി​യ സ​ന്ദേ​ശം പോ​ലീ​സി​ന് ല​ഭി​ച്ചു. ഇ​ർ​ഷാ​ദി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!