Month: June 2026

മട്ടന്നൂർ: ഉളിക്കൽ മണിപ്പാറ സ്വദേശി ചെരട്ടയാടൻ വീട്ടിൽ സി. എച്ച്.അൻസീറിനെ (28) എക്സൈസ് അറസ്റ്റ് ചെയ്തു.ബാംഗൂരിൽ നിന്നും എം. ഡി.എം.എ കടത്തുന്നതിന് പ്രതികളുമായി ഗൂഢാലോചന നടത്തിയതിനും കടത്താൻ...

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ എ. അരവിന്ദനെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ...

കണ്ണൂർ : വാഹനമോഷണക്കേസിൽ 22 വർഷമായി മുങ്ങി നടക്കുകയായിരുന്ന ഹരിയാന സ്വദേശിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ത്യൻ നാഷണൽ ലോക് ‌ദൾ (ഐ.എൻ.എൽ. ഡി.)...

കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുനമ്പത്തേത് വഖഫ്...

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 34 കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റാ​ഫി​ക്കു​ള്‍ ഷെ​യ്ഖ് (30),...

പേരാവൂർ: ബ്യൂട്ടി പാർലേഴ്‌സ് ഓണേഴ്‌സ് സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് എം.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു....

തലശ്ശേരി: തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായ പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി...

പേരാവൂർ: പഞ്ചായത്ത് തലത്തിൽ മഴക്കാല പൂർവ ശുചീകരണം നടന്നെങ്കിലും പൊതുമരാമത്തിന്റെ അലംഭാവം മൂലം പേരാവൂർ ടൗണിലെ ദുർഗന്ധം വമിക്കുന്ന ഓടകളുടെ ശുചീകരണം വൈകുന്നു. ടൗണിൽ ഇരിട്ടി റോഡ്...

മലപ്പുറം: അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകർത്തുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ഹാന്‍ഡിലുകള്‍ക്കെതിരെ പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്‌ലിയ. യാതൊരു തിരിച്ചറിയല്‍ അടയാളങ്ങളുമില്ലാതെ 'മീഡിയ' എന്ന പേരില്‍...

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെ അന്വേഷണം. കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!