Month: June 2026

കുമ്പള: കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന. പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. മംഗളൂരുവിൽ...

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി ഓർഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാവുന്നതാണ് പദ്ധതി. യു.ഡി.എഫ്....

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ-​കു​ണ്ടേ​രി റോ​ഡ് ജം​ഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. കു​ണ്ടേ​രി, മ​ല​യോ​ര മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ദി​വ​സേ​ന ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നി​ലാ​ണ്...

കൊട്ടിയൂർ: വൈശാഖോത്സവകാലത്തെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന് നടക്കും. എല്ലാ ആരാധനാപൂജകളിലും ഉച്ചയ്ക്ക് പൊന്നിൻ ശിവേലി, ആരാധനാ സദ്യ, സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം...

കൊട്ടിയൂർ : കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനങ്ങൾ. അവധിദിനമായ ശനിയാഴ്ച പുലർച്ചെ മുതൽ കൊട്ടിയൂരിലേക്കുള്ള പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും വാഹനങ്ങളുടെ നീണ്ടനിരയും രൂപപ്പെട്ടു....

പെരുമണ്ണ (കോഴിക്കോട്): പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വാടകവീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. ബാലുശ്ശേരി പറമ്പിന്റെമുകളിൽ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവർ (26) ആണ് മരിച്ചത്. പെരുമണ്ണ...

പാലക്കാട്: പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ പ്രസ്താവന തള്ളി പാലക്കാട് ഡിഎംഒ ഡോ. ടി വി റോഷ്. പാലക്കാട് കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്...

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. അ​തേ​സ​മ​യം പ്ര​ത്യേ​ക...

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട തുടര്‍ന്ന് ഓപ്പറേഷന്‍ തൂഫാന്‍. ഇന്ന് 145 പേരാണ് അറസ്റ്റിലായത്. 137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോഗ്രാം കഞ്ചാവും...

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ജൂലൈ നാലിന് ടെഹ്റാനിൽ തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ജൂലൈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!