Month: June 2026

കണ്ണൂര്‍: ഡിസിസിയുടെയും മന്ത്രിയുടെ എപിഎസിന്റെയും പേരില്‍ വ്യാജ സീലുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പണം തട്ടിയെന്നാണ്...

കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ...

തിരുവനന്തപുരം ∙ റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ്...

ആലപ്പുഴ: പകർച്ചവ്യാധികൾ കേരളത്തിന്റെ പൊതുജനാരോഗ്യത്തിനു കടുത്ത ഭീഷണിയാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വിവിധ പനികൾ കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഈ വർഷം ഇതുവരെ 192 ആയി. ഈ...

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ബലിദാനികളുടെ അടക്കം പേരിൽ സത്യപ്രതിജ്ഞ ചെയ്ത കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ചട്ടലംഘനമാണെന്ന് കണ്ടെത്തിക്കൊണ്ട് ഹൈക്കോടതി അസാധുവാക്കിയിരിക്കുന്നത്....

കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ റെവന്യൂ-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും. കല്ലറയിൽ ഔദ്യോഗിക രേഖകളിൽ...

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ പി നൗഷാദ് അലി എംഎല്‍എ. പുരോഗമനപരമായ ചുവടുവെയ്പ്പാണ് ഇതെന്നും മദ്യമെന്ന് കേള്‍ക്കുമ്പോള്‍...

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. മദ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്‍ശിച്ചു. പരിഷ്‌കരണം ബെക്കാഡി കമ്പനിയെ...

തിരുവനന്തപുരം: പ്രമുഖ ആശുപത്രിശൃംഖലയായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ആസ്റ്ററും ക്വാളിറ്റി കെയർ ഇന്ത്യയും...

തിരുവനന്തപുരം: രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ 91,477 വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയതായും ഇവയുണ്ടാക്കിയ അപകടങ്ങളിൽ 32 ജീവനുകൾ നഷ്ടമായതായും സി.എ.ജി. റിപ്പോർട്ട്. മോട്ടോർവാഹനവകുപ്പിന്റെ അലംഭാവമാണ് എ.ജി. പരിശോധനയിൽ വെളിപ്പെട്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!