ഉന്നതവിജയികളെ ‘നാട്ടുവർത്താനം’ കൂട്ടായ്മ ആദരിച്ചു

Share our post

പേരാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നാട്ടുവർത്താനം ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ നാട്ടുവർത്താനം അഡ്മിൻ പാനൽ അനുമോദിച്ചു. അഡ്മിൻ പാനൽ അംഗങ്ങളായ ഷക്കീൽ അരയാക്കൂൽ, ഫിറോസ് ചെക്യാട്ട്, സി.പി.ഷഫീഖ് , സി.സജീർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷയാൻ, സഹ്‌ല ഫാത്തിമ, മുഹമ്മദ് റിഷാൻ, ഷഹന ഷെറിൻ, വി.ടി.ആയിഷ, സൻഹ ഫാത്തിമ, മുഹമ്മദ് നജാദ് എന്നിവരെയാണ് ആദരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!