Local News

ത​ല​ശ്ശേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്‌​ട​റു​ടെ വീ​ട്ടി​ൽ നി​ന്ന് മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ടു​ത്തു. നാ​ദാ​പു​രം സ്വ​ദേ​ശി വി.​കെ. ഇ​ർ​ഷാ​ദി​ന്‍റെ...

കേ​ള​കം: കൊ​ട്ടി​യൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള അ​മ്പാ​യ​ത്തോ​ട് മേ​ലെ പാ​ൽ​ചു​രം വ​നാ​തി​ർ​ത്തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം ത​ട​യാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​തവേ​ലി പ​രി​പാ​ല​ന​മി​ല്ലാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​താ​യി പ​രാ​തി. വേ​ലി​ക്ക് ചു​റ്റും...

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി കീ​ർ​ത്ത​നയു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത നീ​ക്കു​ന്ന​തി​ൽ പോ​ലി​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം പ​ക്ഷ​പാ​ത​പ​ര​മാ​കു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. പ്ല​സ്ടു പ​ഠ​ന കാ​ലം...

പേരാവൂർ : കേന്ദ്ര സർക്കാരിന്റെ വിത്ത് ബിൽ പിൻവലിക്കണമെന്ന്  കർഷകസംഘം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കെ. എം.ജോസഫ്, കെ.ബാലകൃഷ്ണൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ...

കേ​ള​കം: സം​സ്ഥാ​ന​ത്ത് ല​ഗോ​ൺ കോ​ഴി​മു​ട്ട​യു​ടെ വി​ല കു​ത്ത​നെ ഉ​യ​രു​മ്പോ​ഴും നാ​ട​ൻ കോ​ഴി​മു​ട്ട​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വി​ല കി​ട്ടാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് അ​ഞ്ച് രൂ​പ​യോ​ള​മാ​യി​രു​ന്ന ല​ഗോ​ൺ...

പേരാവൂർ: ഇരിട്ടി താലൂക്ക് പേരാവൂർ വില്ലേജിലെ ശ്രീ പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ഹിന്ദുമത വിശ്വാസികളിൽ നിന്നാണ്...

പേരാവൂർ : കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡന്റ് കെ.ഷാജി അധ്യക്ഷനായി. കൗൺസിലിംഗ് സൈക്കോളജിസ്റ്റ്...

ക​ണി​ച്ചാ​ർ: കോ​ട​മ​ഞ്ഞും നൂ​ൽ​മ​ഴ​യും പ​ച്ച​പ്പും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ചേ​ർ​ന്ന് മ​ൺ​സൂ​ൺ ടൂ​റി​സ​ത്തി​ന്‍റെ വി​രു​ന്നൊ​രു​ക്കി ഏ​ല​പ്പീ​ടി​ക. ത​ല​ശേ​രി–​ബാ​വ​ലി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളു​ടെ താ​ഴ്‌​വ​ര​യി​ലു​ള്ള ഏ​ല​പ്പീ​ടി​ക​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്...

തലശ്ശേരി : തലശ്ശേരി കടൽത്തീരത്തിന്റെ അരികിലൂടെ നടന്നാൽ കാണാൻ കഴിയുക അത്ര മനോഹരമായ കാഴ്ചകളല്ല. കടൽഭിത്തിയോട് ചേർത്തിരിക്കുന്ന പല സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. ഗോപാലപേട്ട, മട്ടാമ്പ്രം,...

പേരാവൂർ : ആത്മ കണ്ണുരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പേരാവൂർ ബ്ലോക്ക് പരിധിയിൽ ആത്മ കർഷക അവാർഡ് നൽകുന്നു. മികച്ച സമ്മിശ്ര കർഷകൻ, മികച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!