Local News

പേരാവൂർ: തെരു ഗണപതി ക്ഷേത്രത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ച്...

ഇ​രി​ട്ടി: മ​ഴ​യും കൊ​ട്ടി​യൂ​ർ ഉ​ത്സ​വ​വും ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണ​വും വ​ന്ന​തോ​ടെ രാ​വി​ലെ 10 ക​ഴി​യു​ന്ന​തോ​ടെ ഇ​രി​ട്ടി ടൗ​ണി​ലും പാ​ല​ത്തി​ലും വ​ൻ ഗ​താ​ഗ​തക്കു​രു​ക്കാ​ണ്. ഇ​ന്ന​ലെ ക​ന​ത്ത മ​ഴ കൂ​ടി...

മട്ടന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിൽ വ്യാപാരസ്ഥാപനത്തിൽനിന്ന് ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചു. മട്ടന്നൂർ-ഇരിട്ടി റോഡിലെ ഡി.ജി. ഫ്രാഗ്രൻസ് എന്ന...

പേരാവൂർ: മഴയും വെയിലുമേറ്റ് ജനം ബസ് കാത്ത് നിൽക്കുന്ന പേരാവൂർ പഴയ ബസ് സ്റ്റാൻഡിൽ പഞ്ചായത്തധികൃതർ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. പഴയ സ്റ്റാൻഡിലെ ഓപ്പൺ...

പേരാവൂർ: പേരാവൂർ റസിഡൻസ് അസോസിയേഷൻ പരിസ്ഥിതി ദിനാചരണം അരിപ്പയിൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ശൈലജ അധ്യക്ഷയായി.എ.കെ.അഷറഫ്, പുതുക്കുടി ചന്ദ്രൻ, ഷംസു മുരിങ്ങോടി, അഞ്ജു മുരളി എന്നിവർ...

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിലെ ആദ്യ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക് അകമ്പടിയായി...

മട്ടന്നൂർ : മട്ടന്നൂർ-ഇരിട്ടി റോഡിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഓവുചാലിന്റെ പ്രവൃത്തി തുടങ്ങി. മട്ടന്നൂർ ജങ്‌ഷൻ മുതൽ ആശ്രയ ആസ്പത്രി വരെയുള്ള റോഡിലാണ് ഇരുവശവും ഓവുചാലും നടപ്പാതയും കൈവരി...

പേരാവൂർ: മലയോരത്തെ പ്രധാന ടൗണായ പേരാവൂരിലെ വിവിധ കവലകളിൽ ഉയരവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യം. തലശേരി, കൊട്ടിയൂർ, ഇരിട്ടി റോഡുകൾ സംഗമിക്കുന്ന ടൗൺ ജംഗ്ഷൻ, കൊട്ടിയൂർ റോഡിൽ താലൂക്കാസ്പത്രി ജംഗ്ഷൻ,...

പേരാവൂർ: കുനിത്തലമുക്കിൽ പുതുതായി പൊതുവിതരണ കേന്ദ്രം (റേഷൻ ഷോപ്പ്/എ.ആർ.ഡി. നമ്പർ 119) പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. പഞ്ചായത്തംഗം...

ഇരിട്ടി : ഗ്രാമഭരണത്തിൽനിന്നും ഇരിട്ടി നഗരസഭയുടെ ഭരണത്തിക്ക് മാറിയെങ്കിലും നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ് ഇന്നും ശൈശവാവസ്ഥയിലാണ്. മലയോരത്തെ പ്രധാന നഗരമെന്ന നിലയിലുള്ള ഒരു മാറ്റവും രൂപത്തിലും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!