Local News

തലശ്ശേരി : തലശ്ശേരി കടൽത്തീരത്തിന്റെ അരികിലൂടെ നടന്നാൽ കാണാൻ കഴിയുക അത്ര മനോഹരമായ കാഴ്ചകളല്ല. കടൽഭിത്തിയോട് ചേർത്തിരിക്കുന്ന പല സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. ഗോപാലപേട്ട, മട്ടാമ്പ്രം,...

പേരാവൂർ : ആത്മ കണ്ണുരും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പേരാവൂർ ബ്ലോക്ക് പരിധിയിൽ ആത്മ കർഷക അവാർഡ് നൽകുന്നു. മികച്ച സമ്മിശ്ര കർഷകൻ, മികച്ച...

പേരാവൂർ: ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടിയു.) പേരാവൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ വൈസ്.പ്രസിഡന്റ്‌ ടി.കെ.സുധി...

പേരാവൂർ : സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയന്റെ പ്രഥമ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നമ്പിയോട് - പാറപ്പുറം റോഡരികിലുള്ള പഞ്ചായത്ത് പൊതുകിണറിൽ...

പേരാവൂർ: തലശ്ശേരി- ബാവലി അന്ത:സംസ്ഥാന പാതയിൽ മുളങ്കാടുകൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കൊമ്മേരിക്കും നിടുംപൊയിലിനുമിടയിൽ കായപ്പത്താണ് റോഡരികിൽ ഉണങ്ങി നിൽക്കുന്ന മുളങ്കാടുകൾ റോഡിലേക്ക് കടപുഴകിയത്.പേരാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും...

പേരാവൂർ ഗവ. ഐ.ടി.ഐ-യിൽ 2026 വർഷത്തെ ഐ.ടി.ഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താഴെ പറയുന്ന ഇൻഡക്സ് മാർക്കുള്ളവർ ജൂലൈ 20 ന് രാവിലെ 10 മണിക്ക്...

ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശി അജയ് ബെന്നിക്ക് ജർമൻ സർക്കാരിന്റെ 4.32 കോടിയുടെ സ്‌കോളർഷിപ്പ്. ജർമനിയിലെ പ്രശസ്തമായ ബവേറിയൻ സെന്റർ ഫോർ ബാറ്ററി ടെക്‌നോളജിയിൽ ബെയ്റോയ്ത് സർവകലാശാലയിൽ...

കണിച്ചാർ : മണത്തണ- ഓടന്തോട് റോഡിലൂടെയുള്ള യാത്ര അതി ദുഷ്കരം. റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ടും നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ വൈകുന്നതാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്....

പേരാവൂർ: വെള്ളിയാഴ്ച സന്ധ്യയോടെയുണ്ടായ കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീടിന് നാശമുണ്ടായി. പേരാവൂർ ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദിന്റെ വീടിന്റെ അടുക്കളഭാഗത്തെ ആസ്ബറ്റോസ് ഷീറ്റുകൾക്ക് മുകളിലാണ്...

ത​ല​ശേ​രി: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി നാ​ടി​ന് സ​മ​ർ​പ്പി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും വൃ​ത്തി​യു​ള്ള​തും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!