Day: November 20, 2026

കണ്ണൂർ : കൊട്ടിയൂർ വൈശാഖോത്സവത്തി നെത്തുന്ന തീർഥാടകർക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി 'ടൂറിസം സംരംഭക പരിശീലനം' സംഘടിപ്പിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും...

മട്ടന്നൂർ : പഴശ്ശി സ്മൃതിമന്ദിരത്തിന്റെ രണ്ടാംഘട്ട നവീകരണപ്രവൃത്തികൾ വൈകുന്നു. സ്മൃതിമന്ദിരത്തെ വിപുലപ്പെടുത്തി ചരിത്രഗവേഷണകേന്ദ്രമാക്കിമാറ്റുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ആദ്യഘട്ടമായി മന്ദിരത്തിന്റെ പിൻഭാഗത്തുള്ള സ്ഥലം ഏറ്റെടുത്ത് ഓപ്പൺസ്റ്റേജും മതിലും നിർമിച്ചിരുന്നു....

ഇരിട്ടി : തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളാർ തെരുവുവിളക്കുകളെല്ലാം തണ്ടൊടിഞ്ഞും തുരുമ്പിച്ചും നശിച്ചുകഴിഞ്ഞു. ഒൻപതുകോടി രൂപ മുടക്കി സ്ഥാപിച്ച തെരുവുവിളക്കുകളെല്ലാം ഒരുവർഷംപോലും പ്രകാശിക്കാതെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!