Local News

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം-​പെ​രു​മ്പാ​ടി ചു​രം പാ​ത​യി​ലെ ന​വീ​ക​രി​ച്ച ഭാ​ഗ​ങ്ങ​ൾ വീ​ണ്ടും ത​ക​ർ​ന്ന​തോ​ടെ യാ​ത്ര ദു​രി​ത പൂ​ർ​ണ​മാ​യി. 11.75 കോ​ടി രൂ​പ ചെ​ല​വി​ൽ മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യി ന​വീ​ക​രി​ച്ച പെ​രു​മ്പാ​ടി-​കേ​ര​ള അ​തി​ർ​ത്തി...

ഇരിട്ടി : മലയോരഹൈവേ നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ എത്തിയിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. വള്ളിത്തോട് –മണണത്ത റീച്ചിൽ എടൂർ – ആറളം ദൂരത്തിൽ നടത്തിയ പ്രവൃത്തികളിലെ അപാകതകൾ...

മട്ടന്നൂർ: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി ബസ് ക്ലീനർ അറസ്റ്റിലായി. മാലൂർ സ്വദേശി മഷൂദ് (37) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ...

കൂത്തുപറമ്പ് : കൂത്തുപറമ്പ്-കണ്ണൂർ റോഡിലെ നടപ്പാതയിൽ ഓവുചാലിന്റെ സ്ലാബുകൾ തകർന്നത് അപകടക്കെണിയാകുന്നു. വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി ഒട്ടേറെ സ്ലാബുകളാണ് തകർന്നത്. ചിലയിടങ്ങളിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന്...

ഇ​രി​ട്ടി: വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത​തും അ​പ​ക​ട​ത്തി​ൽ പെ​ട്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ഇ​രി​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ത​ല​ശേ​രി–​മൈ​സൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. വാ​ഹ​ന​ങ്ങ​ൾ...

പേരാവൂർ: വ്യാപാരി വ്യവസായി വനിതാ സമിതി പേരാവൂർ ഏരിയാ സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ നടന്നു. വനിതാ സമിതി സംസ്ഥാന പ്രസിഡന്റ് കെ.പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ്...

കേളകം (കണ്ണൂർ): യുവതിയെ ബസിൽ പിന്തുടർന്ന് ശല്യപ്പെടൂത്തുകയും ഫോട്ടോ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപമാനിക്കുകയും ചെയ്ത കേസിൽ ഒറ്റയാൾ സമരക്കാരൻ അറസ്റ്റിൽ. കേളകം ശാന്തിഗിരി...

പേരാവൂർ: സി.എം.പി നേതാവായിരുന്ന എം.കെ ബാലകൃഷ്ണന്റെ ചരമ വാർഷിക ദിനം പേരാവൂർ ഏരിയ കമ്മിറ്റി ആചരിച്ചു. ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗംഎൻ.സി.സുമോദ് ഉദ്ഘാടനം...

തലശ്ശേരി ∙ റെയിൽവേ സ്റ്റേഷനിൽ മസാജ് സെന്ററും ഐസ്ക്രീം പാർലറും മെഡിക്കൽ റൂമും വരുന്നു. ഇതുമാത്രമല്ല ബാർബർഷോപ് മുതൽ പലവ്യഞ്ജന സാധനങ്ങൾ വിൽക്കുന്ന കടകൾ വരെ സ്റ്റേഷനിൽ...

തലശ്ശേരി : കാണികളെ മറക്കുന്നത് എല്ലാവർക്കും പാഠമാണെന്നാണു ഫുട്ബോളിൽ ബ്രസിലീന്റെ തോൽവിയും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിയും കാണിക്കുന്നതെന്നു സാഹിത്യകാരൻ എം.മുകുന്ദൻ. ബ്രസീലിന്റെ പരാജയത്തിൽ നമ്മൾ കരഞ്ഞു. ഇടതുപക്ഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!