സി. പി. എം. നേതാവ് എ. ശ്രീധരന്റെ ചരമദിനാചരണം

Share our post

പേരാവൂർ : സി.പി.എം നേതാവായിരുന്ന എ.ശ്രീധരന്റെ 45-ആം ചരമ ദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ മുതിർന്ന നേതാവ് വി.ജി.പദ്മനാഭൻ പതാക ഉയർത്തി. ടി.കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി സി.ടി. അനീഷ് പാർട്ടി പ്രതിജ്ഞ ചൊല്ലി. ലോക്കൽ സെക്രട്ടറി കെ. സി. സനിൽകുമാർ അധ്യക്ഷനായി.കെ.എ.രജീഷ്, കെ.പി. സുരേഷ് കുമാർ, ടി.രഗിലാഷ്, പി.എസ് രജീഷ്, കെ.ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!