Local News

കൊട്ടിയൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കൊട്ടിയൂരിലെത്തിയ സുരേഷ് ഗോപിയെ ദേവസ്വം അധികൃതർ സ്വീകരിച്ചു. കേന്ദ്രമന്ത്രിയായിരുന്ന പ്രമുഖ...

കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി. സ്കൂളിന് സമീപമാണ് ഇന്ന് രാവിലെ...

കൊ​ട്ടി​യൂ​ർ: വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​രി​ൽ ചൊ​വാ​ഴ്ച ശീ​വേ​ലി സ​മ​യം വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ദ​ർ​ശ​ന പു​ണ്യം തേ​ടി കൊ​ട്ടി​യൂ​രി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ...

ഇരിട്ടി ∙ അനിയന്ത്രിതമായ വാഹനത്തിരക്കും വനപാതയിലെ അപകടവും മാക്കൂട്ടം ചുരം പാതയിൽ ഒരു രാത്രി മുഴുവൻ വാഹനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. കൊട്ടിയൂർ ഉത്സവത്തിന് കർണാടകയിൽ നിന്ന് എത്തുന്ന...

കൊട്ടിയൂർ: ഭക്തമനസുകളെ കുളിരണിയിച്ച് വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീരാട്ടം ഇന്നലെ രാത്രിയിൽ അക്കരെ സന്നിധിയിൽ നടന്നു. ഉത്തര മലബാറിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഭക്തർ കഠിനവ്രതമനുഷ്ഠിച്ച്...

കൊട്ടിയൂർ: കൊട്ടിയൂർ പെരുമാളിൻ്റെ ഏറ്റവും പുതിയ ഭക്തിഗാനം പുറത്തിറക്കി. അനിൽ പുനർജനി രചിച്ച ഗാനം സുനിൽ.പി.ഉണ്ണിയാണ് ആലപിച്ചിരിക്കുന്നത്‌. മാധ്യമ പ്രവർത്തകൻ സജീവ് നായരാണ് സംവിധാനം. 'പെരുമാൾ പൊരുൾ'...

പേരാവൂർ: കൊട്ടിയൂർ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...

പേരാവൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ നാട്ടുവർത്താനം ഗ്രൂപ്പ് അംഗങ്ങളുടെ മക്കളെ നാട്ടുവർത്താനം അഡ്മിൻ പാനൽ അനുമോദിച്ചു. അഡ്മിൻ പാനൽ അംഗങ്ങളായ ഷക്കീൽ...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം രാജധാനി ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. ജില്ലാ...

കൊ​ട്ടി​യൂ​ർ:വൈശാഖോത്സവ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ൽ ഒ​ന്നാ​യ ഇ​ള​നീ​രാ​ട്ട​വും ര​ണ്ടാ​മ​ത്തെ ആ​രാ​ധ​ന​യാ​യ അ​ഷ്‌​ട​മി ആ​രാ​ധ​ന​യും നാ​ളെ ന​ട​ക്കും. ഇ​ള​നീ​ർ കാ​വു​ക​ളു​മാ​യി വി​വി​ധ മ​ഠ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ള​നീ​ർ വ്ര​ത​ക്കാ​രാ​യ ത​ണ്ട​യാ​ൻ​മാ​ർ ഇ​ന്ന​ലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!