Local News

കോളയാട് : പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടുപോത്തിന് പിന്നാലെ കാട്ടാനകളും. പഞ്ചായത്തിലെ പെരുവ തെറ്റുമ്മൽ ഭാഗത്താണ് കാട്ടുപോത്തുകളുടെ നിരന്തര സാന്നിധ്യത്തിന് പിന്നാലെ കാട്ടാനകളും കൂട്ടമായെത്തിയത്. ചൊവ്വാഴ്ച രാത്രി കോളയാട്...

മുഴക്കുന്ന് : ബാലവേദി പേരാവൂർ മണ്ഡലം ശില്പശാല മുഴക്കുന്ന് ഗ്രാമത്തിൽ സോജൻ കേളകം ഉദ്ഘാടനം ചെയ്തു. അലൻ ഷാജു അധ്യക്ഷനായി. അഡ്വ.വി. ഷാജി, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ്...

പേരാവൂർ: വ്യാപാരത്തെ പ്രതിസന്ധിയിലാക്കി സഹകരണ ബാങ്കുകളും സ്വകാര്യ സ്‌കൂളുകളും സ്‌കൂൾ ഐറ്റംസുകളുടെ വില്പനയുമായി സജീവമായതോടെ പ്രതിഷേധ പ്രചരണവുമായി വ്യാപാരികൾ രംഗത്ത്. ഓൺലൈൻ വ്യാപാരം സർവസാധാരണമായതോടെ വർഷത്തിൽ മെയ്...

കേളകം: ചുങ്കക്കുന്നിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മ​ട്ട​ന്നൂ​ർ: അ​റ​ബ് നാ​ടു​ക​ളി​ൽ മാ​ത്രം കൂ​ടു​ത​ലാ​യും ക​ണ്ടു വ​രു​ന്ന ഈ​ന്ത​പ്പ​ഴം മ​ട്ട​ന്നൂ​രി​ലെ മ​ണ്ണി​ലും കാ​യ്ച്ച് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്നു. വ്യാ​പാ​രി​യാ​യ കെ.​പി. ജാ​സി​റി​ന്‍റെ ന​ര​യമ്പാറ​ ഐ​ഡി​യ​ൽ മ​സ്ജി​ദി​നു സ​മീ​പ​ത്തെ...

പേരാവൂർ: ശക്തമായ കാറ്റിൽ പേരാവൂർ-ഇരിട്ടി റോഡിൽ എടത്തൊട്ടി ഡീപോൾ കോളേജിന് സമീപം മരം റോഡിലേക്ക് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പേരാവൂരിൽ...

പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ പ്രഥമ പ്രസിഡന്റായിരുന്ന ഡോ.വി.ഭാസ്‌കരന്റെ ചരമ ദിനാചരണം പേരാവൂരിൽ നടക്കും. സംഘാടക സമിതി യോഗത്തിൽ ജില്ലാ സെക്രട്ടറി രഘുനാഥൻ നമ്പ്യാർ...

പേരാവൂർ: കനത്ത കാറ്റിലും മഴയിലും പേരാവൂർ പഞ്ചായത്തിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീടും കാറുകളും തകർന്നു. മരങ്ങൾ വീണ് ജിമ്മി ജോർജ് റോഡ്, പുതുശേരി റോഡ്,...

ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ കൊ​ള​ക്കാ​ടി​നും തൊ​ണ്ടി​ക്കും ഇ​ട​യി​ലു​ള്ള പോ​ണാ​ട്ടു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ തൂ​ണി​ന്‍റെ​യും പാ​ല​ത്തി​ന്‍റെ​യും കോ​ൺ​ക്രീ​റ്റി​ന്‍റെ പാ​ളി​ക​ൾ അ​ട​ർ​ന്ന് ഇ​രു​ന്പുക​ന്പി​ക​ൾ പു​റ​ത്താ​യി ദ്ര​വി​ച്ച...

ഇ​രി​ട്ടി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി. സ​തീ​ശ​നാ​യി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ക​ട​നം. പ​ടം ന​യി​ച്ച​വ​ൻ കേ​ര​ളം ന​യി​ക്ക​ട്ടെ എ​ന്നെ​ഴു​തി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി.​ഡി. സ​തീ​ശ​നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!