Kerala

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത​ത​ല ക​ർ​മ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ൻ​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​നും യു​ഐ​ഡി​എ​ഐ (ആ​ധാ​ർ) മു​ൻ ചെ​യ​ർ​മാ​നു​മാ​യ...

തിരുവനന്തപുരം: മസ്തിഷ്ക മരണത്തെ തുടർന്ന് മരിച്ച പ്രശസ്ത സീരിയൽ-നാടക നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശ്രീമുരുകൻ (മുരുകൻ പനവിള) (46) അഞ്ചുപേർക്ക് പുതു ജീവനേകും. കരൾ, ഹൃദയവാൽവ്, രണ്ട്...

കൊല്ലം: തനിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സംശയം പ്രകടിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ കത്തെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു....

കൈതമുക്ക്: തിരുവനന്തപുരം കൈതമുക്കിൽ അതിർത്തി തർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തിയത് അതിർത്തിത്തർക്കത്തിന്റെ പേരിലെന്ന് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നഗരമധ്യത്തിലെ ചാമക്കടയിലാണ് പട്ടാപ്പകൽ അരുംകൊല നടന്നത്. ചാമക്കട സ്വദേശിയായ...

കാസർകോട്: സിജെപി സമരം വിജയിച്ചത് ഏറെ ആശ്വാസം നല്‍കുന്നുവെന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനം നൊന്ത് ജീവനൊടുക്കിയ ഐജ ആര്‍ മഹേഷിന്റെ അമ്മ. ഇനി ആര്‍ക്കും ഈ...

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കടമെടുത്തത് 10,400 കോടി എന്ന് കണക്കുകള്‍. മെയ് 26 ന് 1800 കോടി വായ്പ എടുത്തിരുന്നു. 2800 കോടി എടുത്തത്...

മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പന്തീരാക്കാവ്...

മൂവാറ്റുപുഴ: എട്ടുവയസ്സുകാരനെ 21-കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പോക്സോ കേസിൽ കോടതി തുടർനടപടി അവസാനിപ്പിച്ചു. പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി എ....

 മലയാളികളുടെ പ്രിയവിഭവങ്ങളായ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ തുടങ്ങിയവ വിലക്കയറ്റത്തിന്റെ ഭീഷണിയിൽ.ഇവയുടെ പാചകത്തിൽ പ്രധാന പങ്കുവഹിക്കുന്ന വിറകുകരിക്കുണ്ടായ ക്ഷാമവും വിലക്കയറ്റവുമാണ് പ്രതിസന്ധിയാകുന്നത്. കിലോയ്ക്ക് അഞ്ച് മുതൽ...

ഇരിട്ടി : കാട്ടാനഭീതി ഒഴിയാതെ ആറളം ഫാമും സമീപ ജനവാസ പ്രദേശങ്ങളും. ഫാം പുനരധിവാസ മേഖലയിൽ തുടർച്ചയായ 3–ാം ദിവസവും കാട്ടാന വീടിന് നേരെ ആക്രമണം നടത്തിയപ്പോൾ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!