കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയുടെ തല കല്ലുകൊണ്ട് അടിച്ചുപൊട്ടിച്ച് പ്ലസ് ടു വിദ്യാർഥികളായ സീനിയേഴ്‌സ്. കണ്ണൂർ കൊളവല്ലൂർ പിആർഎം സ്‌കൂളിലെ വിദ്യാർഥിക്കാണ് ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നത്. പോലീസിൽ...
Kerala
കാസർഗോട്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണത്. ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്...
ലഹരിയന്വേഷിച്ചെത്തി, പോലീസ് കണ്ടത് 41 കമ്പ്യൂട്ടറുകൾ; തൂഫാനിൽ കുടുങ്ങിയത് സംസ്ഥാനത്തെ ഞെട്ടിച്ച സംഘം
തിരുവനന്തപുരം: ശ്രീകാര്യം കേന്ദ്രീകരിച്ച് വിദേശികളെ ലക്ഷ്യമിട്ട് കോടികളുടെ വ്യാജ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര കോൾ സെന്റർ സംഘത്തെ സിറ്റി പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ...
നിലമ്പൂർ: നിലമ്പൂർ അകമ്പാടം സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ ശുചിമുറിയിൽ ഉപേക്ഷിച്ച് അമ്മ മുങ്ങി. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവമെന്ന് ആശുപത്രി അധികൃതർ പറയുന്നു. വയറു വേദനയുമായാണ്...
പെരുമണ്ണ (കോഴിക്കോട്): മുണ്ടുപാലത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പന്തീരാങ്കാവ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...
ഇരിട്ടി : ആറളം ഫാമിലും ടിആർഡിഎം പുനരധിവാസ മേഖലയിലും തുടർച്ചയായി ജീവഹാനിയും വ്യാപക കൃഷിനാശവും വരുത്തുന്ന കെഎം1 (കണ്ണൂർ മഖ്ന) എന്നു പേരിട്ട മോഴയാനയെ മയക്കുവെടി വച്ചു...
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കൽ...
കോട്ടയം: രോഗികളുടെ തിരക്കിന് ആനുപാതികമായി സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് നിയമനം നടത്തുമെന്ന വാഗ്ദാനം പാലിച്ചില്ല. 2306 പേർ പേർ പി.എസ്.സി. പട്ടികയിൽ കാത്തിരിക്കുകയാണ്. ഒരു വർഷത്തിനിടെ ആരോഗ്യവകുപ്പിൽ...
തിരുവനന്തപുരം: സോളാർ ഉത്പാദകർ ഗ്രിഡിലേക്ക് നൽകുന്ന അധികവൈദ്യുതിക്ക് 4.34 രൂപ അനുവദിക്കണമെന്ന ഉത്‌പാദകരുടെ ആവശ്യം റെഗുലേറ്ററി കമ്മിഷൻ തള്ളി. 2023-24ൽ യൂണിറ്റിന് 3.26 രൂപ നിശ്ചയിച്ചത് ചട്ടവിരുദ്ധമായാണെന്ന...
വർക്കല: മുഖ്യമന്ത്രിയെക്കണ്ട് പരാതി ബോധിപ്പിക്കാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ പോലീസുകാർ മർദിച്ചതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദ(79)യാണ് പരാതി ഉന്നയിച്ചത്. ഒരാഴ്ചമുൻപാണ് പരാതിക്ക്...
