Kerala

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. നടി സീമ ജി നായർ ആണ് മരണ വിവരം പങ്കുവച്ചത്. രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ്...

പാലക്കാട്: കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ...

ആലപ്പുഴ: മന്തിക്കടയുടെ വിവാദ വിഷു ആശംസ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ചേർത്തലയിലെ മെഹർ മന്തിക്കടയുടെ ഉടമകളായ ഷംനാസ്(30) അർഷാദ്(36) എന്നിവരെയാണ് ചേർത്തല പോലീസ്...

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനായി പ്രധാന ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. സൂര്യാഘാതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകൂട്ടി...

മുംബൈ: രാജ്യം അതിവേഗ ട്രെയിനുകളിലേക്ക് കുതിക്കുമ്പോൾ, ഇന്ത്യയുടെ ആദ്യ ട്രെയിൻ യാത്രയ്ക്ക് 173 വയസ്സ് തികയുന്നു. 1853 ഏപ്രിൽ 16ന് മുംബൈയിലെ ബോറി ബന്ദറിൽ നിന്ന് താനേയിലേക്ക്...

ചെറുപുഴ : കാട്ടാനകളെ ഭയന്നു പാലത്തിനടിയിലേക്കു താമസം മാറിയ ആറാട്ടുകടവ് നഗറിലെ കാണിക്കാരൻ കുഞ്ഞിരാമനെ (90) പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ഇടപെട്ടു ബന്ധുവീട്ടിലേക്കു മാറ്റി. ബുധനാഴ്ച രാവിലെയാണു...

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മുനമ്പം പാണ്ഡികശാല പി.ജി. പൃഥ്വിരാജിന്‍റെ തല ഇരുമ്പ് പൈപ്പിന് അടിച്ചു പൊട്ടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പള്ളിപ്പുറം കാതികുളത്ത്...

ആലുവ: ബസില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരിച്ചുനല്‍കി ആലുവയിലെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ആലുവ പറവൂര്‍ സര്‍വീസ് ബസിലെ കണ്ടക്ടര്‍ കൊട്ടാരക്കര സ്വദേശി അജികുമാറിനാണ് മാല സീറ്റിനടിയില്‍ നിന്ന്...

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. രാജിക്കത്ത് കെപിസിസിയ്ക്ക് കൈമാറി. തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാര്‍ട്ടി പരിഗണിച്ചില്ല എന്ന് ആരോപിച്ചാണ് രാജി....

ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!