കോളയാട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം
കോളയാട്: പഞ്ചായത്ത് തല കൂൾ പ്രവേശനോത്സവം സെയ്ന്റ് സേവ്യേഴ്സ് യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജേഷ് ജി അധ്യക്ഷനായി. സോജിയ.കെ.ജോസഫ്, എ.സി.പാവന, എം.റിജി, സൂര്യ ലിതേഷ്, തുഷാര സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.