Month: September 2026

പയ്യന്നൂർ: പരശുറാം എക്സ്പ്രസ് എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുമ്പോൾ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ. മംഗളൂരു-കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22-നും കന്യാകുമാരി-മംഗളൂരു (16650)...

കണ്ണൂർ: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പിറന്നാൾ ദിനത്തിൽ പ്രത്യേക പൂജകൾ നടത്തി. അശ്വമേധനമസ്കാരം, ശ്രീരുദ്രനമസ്കാരം, പൊന്നിൻകുടം എന്നീ വഴിപാടുകളാണ് നടത്തിയത്. അനിഴം നക്ഷത്രത്തിലാണ്...

കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി....

ഇ​രി​ട്ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് സ്മാ​ർ​ട്ട്‌ പി​ഡി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ ത​ര​ത്തി​ൽ​പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​ക​ളി​ലും മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. നി​ല​വി​ൽ...

കണ്ണൂർ : ജില്ലയുടെ ടൂറിസം ഭൂപടത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ കണ്ണൂർ ലൈറ്റ് ഹൗസ് ഒൻപത് മാസമായി അടഞ്ഞുകിടക്കുന്നു. ലിഫ്റ്റ് നിർമാണവും നവീകരണ പ്രവൃത്തികളുമാണ് കാരണം. കഴിഞ്ഞ സീസൺ...

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്...

തിരുവനന്തപുരം: സ്‌കൂളുകളില്‍ ലിംഗഭേദമന്യേ കുട്ടികള്‍ക്ക് മുടിവളര്‍ത്തുന്നതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‌റെ ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ്...

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകളുടെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിന് (എം.ഡി.ആർ.) മേൽ വ്യാപാരികൾ 18 ശതമാനം ജി.എസ്.ടി. നൽകേണ്ടി വരുമെന്ന വാർത്തകൾ വ്യാജ പ്രചാരണമാണെന്ന്...

പേരാവൂർ: സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ റാലി വെള്ളിയാഴ്ച(18/9/26) മുതൽ തിങ്കളാഴ്ച (21/9/26) വരെ പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിൽ നടക്കും. 1200-ൽ പരം സ്‌കൗട്ടുകളും ഗൈഡുകളും...

ആലപ്പുഴ: 100 പവന്റെ സ്വര്‍ണ്ണ തട്ടിപ്പ് കേസില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് കീഴടങ്ങി. യുവമോര്‍ച്ച ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷണനാണ് കീഴടങ്ങിയത്. കുറത്തികാട് പൊലീസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!