പേരാവൂർ എക്‌സൈസ് റെയിഞ്ച് ഓഫീസിന് പുതിയ വാഹനം അനുവദിച്ചു

Share our post

പേരാവൂർ: എക്‌സൈസ് റെയിഞ്ച് ഓഫീസിന് അനുവദിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. ടൗൺ വാർഡംഗം കെ.പി.അബ്ദുൾ റഷീദ്, പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, കെ.അംബുജാക്ഷൻ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.രജിത്ത്, ഇൻസ്‌പെക്ടർ കെ.ജെ.സന്തോഷ്, അസി. ഇൻസ്‌പെക്ടർമാരായ എൻ.പദ്മരാജൻ, ജെയിംസ്, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, പ്രിവന്റിവ് ഓഫീസർ കെ.കെ.ബിജു, പൊയിൽ മുഹമ്മദ് , അഡ്വ.ഷഫീർ ചെക്ക്യാട്ട്, സജീവൻ കളത്തിൽ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!