Month: July 2026

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. വിഷയത്തില്‍ വനിതാ-ശിശുവികസന മന്ത്രാലയത്തിന് ഐടി മന്ത്രാലയം കത്തയച്ചു. ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പ്രതി സുനിൽ കുമാർ എന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ...

കൊല്ലം ∙ ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് (എൻആർഇജിഎ) പകരമായി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വിബി ജി റാംജി) വന്നതോടെ ഓരോരുത്തർക്കും...

തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. സ്വപ്‌ന സുരേഷ് വിജിലന്‍സിന് മുന്നില്‍ ഹാജരായി. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറിലേറെ നീണ്ടു. കേസന്വേഷണത്തിന്റെ...

കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കച്ചവട കേസില്‍ ലേക്‌ഷോര്‍ ആശുപത്രിയിലെ കൂടുതല്‍ ഡോക്ടര്‍മാരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജോണ്‍ അലക്‌സാണ്ടര്‍, ശ്രീജ പിള്ള എന്നീ ഡോക്ടര്‍മാരെയാണ്...

തിരുവനന്തപുരം: കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ ജയിൽ ലൈബ്രറി ഹാലിൽ...

മട്ടന്നൂർ: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി ബസ് ക്ലീനർ അറസ്റ്റിലായി. മാലൂർ സ്വദേശി മഷൂദ് (37) ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ...

കൂത്തുപറമ്പ് : കൂത്തുപറമ്പ്-കണ്ണൂർ റോഡിലെ നടപ്പാതയിൽ ഓവുചാലിന്റെ സ്ലാബുകൾ തകർന്നത് അപകടക്കെണിയാകുന്നു. വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായി ഒട്ടേറെ സ്ലാബുകളാണ് തകർന്നത്. ചിലയിടങ്ങളിൽ വ്യാപാരികളും നാട്ടുകാരും ചേർന്ന്...

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ സ​ത്യ​പ്ര​തി‌​ജ്ഞ ഇ​ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ ന​ട​ക്കും. കാ​പ്പ കേ​സി​ൽ‌ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടാ​ണ് സു​ഗ​ത​ൻ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്....

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി ഉപഭോഗത്തില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!