Month: July 2026

കോഴിക്കോട് : ക്ലോക്ക് ടവർ തകർന്നുവീണ റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള മറ്റു കെട്ടിടങ്ങളും പൊളിച്ചുതുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിൽ തകർന്നുവീണ തെക്കേ ഗോപുരമടക്കം ആകെ 4 ഗോപുരങ്ങളാണ് ഉണ്ടായിരുന്നത്....

കൊച്ചി: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ബി.ജെ.പി. കൗൺസിലർ ആർ. സുഗതന് ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെട്ടാൽ...

കൊച്ചി : വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. മഴയുടെ കുറവും കടുത്ത ചൂടിനെത്തുടർന്ന് വൈദ്യുതി ഉപയോഗം വർദ്ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന്...

ന്യൂഡൽഹി: പ്രണയത്തിലായ കൗമാരക്കാർ ഒളിച്ചോടുന്ന കേസുകളിൽ പോക്‌സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി. കുടുംബത്തിന്റെ മാനം കാക്കാൻ മാതാപിതാക്കൾ ഇത്തരം ക്രിമിനൽ നടപടികൾ ആയുധമാക്കുകയാണെന്ന്...

കൊച്ചി: കൃത്യനിഷ്ഠയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്....

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്....

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ട ആളുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഇറാൻ മാധ്യമം. അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ...

പള്ളിക്കൽ (മലപ്പുറം): ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകാതെ വാഹനവകുപ്പ്. ഇവയ്ക്കായി ഈടാക്കിയത് 30.95 കോടി രൂപ. 12,63,347 അപേക്ഷകർക്കാണ് രജിസ്ട്രേഷൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!