പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

Share our post

തി​രു​നെ​ല്ലി: പെ​ണ്‍​കു​ട്ടി​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ പ്ര​തി​ക്ക് 14 വ​ര്‍​ഷം ത​ട​വും 1,30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​ട്ടി​ക്കു​ളം ചേ​ലൂ​ര്‍ പി​ണ​ക്കാ​ട്ടു​പ​റ​മ്പി​ല്‍ ജോ​ബി​യെ​യാ​ണ്(51)​ബ​ത്തേ​രി ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.​ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.

2021 ഏ​പ്രി​ലി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന​ത്തെ തി​രു​നെ​ല്ലി എ​സ്എ​ച്ച്ഒ ലാ​ല്‍ സി.​ബേ​ബി​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ഓ​മ​ന വ​ര്‍​ഗീ​സ് ഹാ​ജ​രാ​യി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!