Month: July 2026

ക​ണ്ണൂ​ർ: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ട​ർ​ത്തി വ​ള​ങ്ങ​ളു​ടെ വി​ല വീ​ണ്ടും ഉ​യ​രു​ന്നു. വി​ള​ക​ൾ​ക്ക് ഏ​റെ ആ​വ​ശ്യ​മു​ള്ള പൊ​ട്ടാ​ഷി​ന്‍റെ വി​ല ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യും കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം 225...

ക​ണി​ച്ചാ​ർ: കോ​ട​മ​ഞ്ഞും നൂ​ൽ​മ​ഴ​യും പ​ച്ച​പ്പും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും ചേ​ർ​ന്ന് മ​ൺ​സൂ​ൺ ടൂ​റി​സ​ത്തി​ന്‍റെ വി​രു​ന്നൊ​രു​ക്കി ഏ​ല​പ്പീ​ടി​ക. ത​ല​ശേ​രി–​ബാ​വ​ലി അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് വ​യ​നാ​ട​ൻ മ​ല​നി​ര​ക​ളു​ടെ താ​ഴ്‌​വ​ര​യി​ലു​ള്ള ഏ​ല​പ്പീ​ടി​ക​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്...

തലശ്ശേരി : തലശ്ശേരി കടൽത്തീരത്തിന്റെ അരികിലൂടെ നടന്നാൽ കാണാൻ കഴിയുക അത്ര മനോഹരമായ കാഴ്ചകളല്ല. കടൽഭിത്തിയോട് ചേർത്തിരിക്കുന്ന പല സ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ നിലയിലാണ്. ഗോപാലപേട്ട, മട്ടാമ്പ്രം,...

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യുവും എഐഎസ്എഫും. ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കയ്യേറ്റംചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്....

പേരാവൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ, പേരാവൂർ പഞ്ചായത്ത്, പേരാവൂർ ആയുർവേദാസ്പത്രി എന്നിവ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നിഷ...

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലൂടെ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും കാരണം വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ...

കൊച്ചി: വഖഫ് നിയമവുമായി ബദ്ധപ്പെട്ട ഹർജിയിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വഖഫ് നിയമം ചോദ്യം ചെയ്ത ഹര്‍ജികള്‍ സുപ്രിംകോടതി തള്ളിയെന്ന് മന്ത്രിസഭാ...

പീഡനവാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കാറുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരകളാകുന്ന അത്യന്തം ദാരുണമായ സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. പലപ്പോഴും ഇത്തരം കേസുകളിൽ പ്രായപൂർത്തിയായവരാണ് പ്രതികളാകുന്നത്. എന്നാൽ ബ്രിട്ടനിലെ വെല്ലിങ്ബറോ നഗരത്തിൽനിന്ന്...

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാർലമെന്‍റിൽ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും, പാര്‍ലമെന്‍ററി...

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. കൊല്ലം സ്വദേശി ബി അജിത് കുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും കായിക, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!